x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി20​​യി​​ൽ കേരളത്തിന് ജയം

വെബ് ഡെസ്ക്
Published: November 21, 2026 01:34 AM IST | Updated: November 21, 2026 01:34 AM IST

സ​​ൽ​​മാ​​ൻ നി​​സാര്‍

മൊ​​ഹാ​​ലി: സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി20​​യി​​ൽ ത്രി​​പു​​ര​​യെ അ​​ഞ്ച് വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കേ​​ര​​ളം.

ത്രി​​പു​​ര​​യെ വെ​​റും 121 റ​​ണ്‍​സി​​ൽ ഒ​​തു​​ക്കി​​യ കേ​​ര​​ളം 51 റ​​ണ്‍​സ് നേ​​ടി​​യ സ​​ൽ​​മാ​​ൻ നി​​സാ​​റി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി ബ​​ല​​ത്തി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റി​​ന്‍റെ അ​​നാ​​യാ​​സ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി ഓ​​പ്പ​​ണ​​റാ​​യി ഇ​​റ​​ങ്ങി 22 പ​​ന്തി​​ൽ 38 റ​​ണ്‍​സ് എ​​ടു​​ത്ത രോ​​ഹ​​ൻ കു​​ന്നു​​മ​​ലും മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തു. ക്യാ​​പ്റ്റ​​ൻ സ​​ഞ്ജു സാം​​സ​​ണ്‍ പു​​റ​​ത്താ​​കാ​​തെ ര​​ണ്ട് റ​​ണ്‍​സ് നേ​​ടി.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ത്രി​​പു​​ര​​യ്ക്ക് വേ​​ണ്ടി 32 പ​​ന്തി​​ൽ 41 റ​​ണ്‍​സെ​​ടു​​ത്ത ശ്രീ​​ധം പോ​​ളാ​​ണ് ടോ​​പ് സ്കോ​​റ​​ർ. ക്യാ​​പ്റ്റ​​ൻ മ​​ണി​​ശ​​ങ്ക​​റും (31), ധ​​ൻ​​വീ​​ർ സിം​​ഗും (20) ചെ​​റു​​ത്തു​​നി​​ന്ന​​തോ​​ടെ സ്കോ​​ർ 121 റ​​ണ്‍​സി​​ൽ എ​​ത്തി. കേ​​ര​​ള​​ത്തി​​നാ​​യി മു​​ഹ​​മ്മ​​ദ് ആ​​സി​​ഫും കാ​​ർ​​ത്തി​​ക് ബി. ​​നാ​​യ​​രും ര​​ണ്ട് വി​​ക്ക​​റ്റു​​ക​​ൾ വീ​​തം വീ​​ഴ്ത്തി.

Tags : Syed Mushtaq Ali T20 Kerala Cricket Sports

Recent News

Corehub Up