x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​റി​ൽ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ളക​ള​രി അ​ക്കാ​ദ​മി സ്ഥാ​പി​ക്കും: മ​ന്ത്രി

വെബ് ഡെസ്ക്
Published: November 21, 2026 01:29 AM IST | Updated: November 21, 2026 01:29 AM IST

മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ്.

ച​​​ന്ദ​​​ന​​​ക്കാം​​​പാ​​​റ: മ​​​ല​​​ബാ​​​റി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​ള​​​രി അ​​​ക്കാ​​​ദ​​​മി സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ടു ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും കാ​​​യി​​​ക മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ്.

ച​​​ന്ദ​​​ന​​​ക്കാം​​​പാ​​​റ​​​യി​​​ല്‍ ന​​​ട​​​ന്ന 27-ാമ​​​ത് കേ​​​ര​​​ള സം​​​സ്ഥാ​​​ന ജൂ​​​നി​​​യ​​​ര്‍ വ​​​ടം​​​വ​​​ലി ചാ​​​മ്പ്യ​​​ന്‍​ഷി​​​പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. സ​​​ജീ​​​വ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

പാ​​​ല​​​ക്കാ​​​ട് ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ന്മാരായി. മി​​​ക്സ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം ജേ​​​താ​​​ക്ക​​​ളാ​​​യി.

Tags : Kalaripayattu academy Malabar Sports Minister O.J. Janeesh

Recent News

Corehub Up