കൊച്ചി: എൻസിപി (എസ്പി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി അഡ്വ. കെ.ആർ. രാജനെ തെരഞ്ഞെടുത്തു.
ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോയുടെ നിർദേശമനുസരിച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബുവാണ് നിയമനം നടത്തിയത്. രാജൻ സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗം കൂടിയാണ്.