x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡ്വ. കെ.​ആ​ർ. രാ​ജ​ൻ എ​ൻ​സി​പി (എ​സ്പി) വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്

വെബ്ഡെസ്ക്
Published: July 30, 2026 01:24 AM IST | Updated: July 30, 2026 01:24 AM IST

അ​​​​​ഡ്വ. കെ.ആ​​​​​ർ.​​​​​ രാ​​​​​ജ​​​​​ൻ

കൊ​​​​​ച്ചി: എ​​​​​ൻ​​​​​സി​​​​​പി (എ​​​​​സ്പി) സം​​​​​സ്ഥാ​​​​​ന വ​​​​​ർ​​​​​ക്കിം​​​​​ഗ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി അ​​​​​ഡ്വ. കെ.ആ​​​​​ർ.​​​​​ രാ​​​​​ജ​​​​​നെ തെ​​​​​രഞ്ഞെ​​​​​ടു​​​​​ത്തു.

ദേ​​​​​ശീ​​​​​യ വ​​​​​ർ​​​​​ക്കിം​​​​​ഗ്‌ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പി.​​​​​സി. ചാ​​​​​ക്കോ​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ഡ്വ. പി.​​​​​എം. സു​​​​​രേ​​​​​ഷ് ബാ​​​​​ബു​​​​​വാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. രാ​​​​​ജ​​​​​ൻ സം​​​​​സ്ഥാ​​​​​ന ക​​​​​ർ​​​​​ഷ​​​​​ക ക​​​​​ടാ​​​​​ശ്വാ​​​​​സ ക​​​​​മ്മീ​​​​​ഷ​​​​​ൻ അം​​​​​ഗ​​​​​ം കൂടിയാ​​​​​ണ്.

Tags : AdvKRRajan NCP WorkingPresident

Recent News

Corehub Up