Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agniveers

അ​ഗ്‌​നി​വീ​റുകളുടെ കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷം നീ​ട്ടും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഗ്‌​​​​നി​​​​പ​​​​ഥ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ളു​​​​മാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. സൈ​​​​ന്യ​​​​ത്തി​​​​ലെ അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ളു​​​​ടെ സേ​​​​വ​​​​ന​​​​ കാ​​​​ലാ​​​​വ​​​​ധി ര​​​​ണ്ടു വ​​​​ർ​​​​ഷം കൂ​​​​ടി നീ​​​​ട്ടു​​​​മെ​​​​ന്ന് സം​​​​യു​​​​ക്ത സൈ​​​​നി​​​​ക മേ​​​​ധാ​​​​വി (സി​​​​ഡി​​​​എ​​​​സ്) ജ​​​​ന​​​​റ​​​​ൽ എ​​​​ൻ.​​​​എ​​​​സ്. രാ​​​​ജ സു​​​​ബ്ര​​​​ഹ്മ​​​​ണി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

പ​​​​ദ്ധ​​​​തി​​​​പ്ര​​​​കാ​​​​രം നാ​​​​ല് വ​​​​ർ​​​​ഷ​​​​ത്തി​​​​നുശേ​​​​ഷം വി​​​​ര​​​​മി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന 75 ശ​​​​ത​​​​മാ​​​​നം അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ൾ​​​​ക്കും ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ അ​​​​ധി​​​​ക കാ​​​​ലാ​​​​വ​​​​ധി ന​​​​ൽ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. മി​​​​ക​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ബാ​​​​ക്കി​​​​യു​​​​ള്ള 25 ശ​​​​ത​​​​മാ​​​​നം പേ​​​​രെ മു​​​​ന്പ് അ​​​​റി​​​​യി​​​​ച്ച​​​​തു​​​​പോ​​​​ലെ​​​​ത​​​​ന്നെ സൈ​​​​ന്യ​​​​ത്തി​​​​ൽ സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്തും.

അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മ്പോ​​​​ൾ എ​​​​ല്ലാ സേ​​​​നാ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​യി 18,000ത്തി​​​​ല​​​​ധി​​​​കം സൈ​​​​നി​​​​ക​​​​ർ ഒ​​​​രു​​​​മി​​​​ച്ച് വി​​​​ര​​​​മി​​​​ക്കു​​​​ന്ന​​​​ത് സേ​​​​ന​​​​യി​​​​ൽ വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കി​​​​ട​​​​യാ​​​​ക്കു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​നം.

ആ​​​​ദ്യ​​​​ബാ​​​​ച്ചി​​​​ൽ ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 19,000, വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ൽ 2,850, നാ​​​​വി​​​​ക​​​​സേ​​​​ന​​​​യി​​​​ൽ 3,000 എ​​​​ന്നി​​​​ങ്ങ​​​​നെ അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ളാ​​​​ണ് സേ​​​​വ​​​​ന​​​​ത്തി​​​​ലു​​​​ള്ള​​​​ത്. അ​​​​ധി​​​​ക കാ​​​​ലാ​​​​വ​​​​ധി​​​​യി​​​​ൽ സൈ​​​​ന്യ​​​​ത്തി​​​​ൽ തു​​​​ട​​​​ര​​​​ണ​​​​മോ എ​​​​ന്ന​​​​ത് പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ത​​​​ത് സൈ​​​​നി​​​​ക​​​​രു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രി​​​​ക്കും.

ഡി​​​​സം​​​​ബ​​​​റിൽ കാലാവധി പൂ​ർ​ത്തി​യാ​കും

2022 ജൂ​​​​ൺ 14നാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഗ്‌​​​​നി​​​​പ​​​​ഥ് പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. നാ​​​​വി​​​​ക​​​​സേ​​​​ന​​​​യി​​​​ലെ ആ​​​​ദ്യബാ​​​​ച്ച് ഈ​​​​ മാ​​​​സം 21നും ​​​​വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ലേ​​​​ത് ഡി​​​​സം​​​​ബ​​​​ർ 21നും ​​​​ക​​​​ര​​​​സേ​​​​ന​​​​യി​​​​ലേ​​​​തു ഡി​​​​സം​​​​ബ​​​​ർ 31നും ​​​​നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് പു​​​​തി​​​​യ പ്ര​​​​ഖ്യാ​​​​പ​​​​നം.

Latest News

Corehub Up