Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural Scientist

കൃഷിശാസ്ത്രജ്ഞന്‍ ഡോ. കെ.പി. പ്രഭാകരന്‍ നായര്‍ അന്തരിച്ചു

കോ​​​ഴി​​​ക്കോ​​​ട്: ലോ​​​ക​​​പ്ര​​​ശ​​​സ്ത കൃ​​​ഷി​​​ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ ഡോ. ​​​കെ.​​​പി. പ്ര​​​ഭാ​​​ക​​​ര​​​ന്‍ നാ​​​യ​​​ര്‍ (ഡോ. ​​​കോ​​​ടോ​​​ത്ത് പ്ര​​​ഭാ​​​ക​​​ര​​​ന്‍ നാ​​​യ​​​ര്‍-88) അ​​​ന്ത​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് പ്രൊവി​​​ഡ​​​ന്‍സ് കോ​​​ള​​​ജി​​​ന​​​ടു​​​ത്തു​​​ള്ള ഗു​​​ഡ് എ​​​ര്‍ത്ത് ഫ്ലാ​​​റ്റി​​​ലെ ഫ്‌​​​ളോ​​​റി​​​ക്ക​​​ന്‍ ഹി​​​ല്‍ വ​​​സ​​​തി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. കോ​​​ഴി​​​ക്കോ​​​ട് മാ​​​വൂ​​​ര്‍ റോ​​​ഡ് ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ സം​​​സ്‌​​​കാ​​​രം ന​​​ട​​​ത്തി.

കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലെ കാ​​​ര്‍ഷി​​​ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്ന് ഒ​​​ന്നാം റാ​​​ങ്കോ​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും ഡ​​​ല്‍ഹി​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ അ​​​ഗ്രി​​​ക​​​ള്‍ച്ച​​​റ​​​ല്‍ റി​​​സ​​​ര്‍ച്ച് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍നി​​​ന്ന് ഡോ​​​ക്‌​​​ട​​​റേ​​​റ്റും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ഡോ.​ ​​കെ.​പി. ​​പ്ര​​​ഭാ​​​ക​​​ര​​​ന്‍നാ​​​യ​​​ര്‍ ബെ​​​ല്‍ജി​​​യ​​​ത്തി​​​ലെ ഗെ​​​ന്‍റ് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്ന് പോ​​​സ്റ്റ് ഡോ​​ക്‌​​ട​​റ​​​ല്‍ ബി​​​രു​​​ദം നേ​​​ടി. നി​​​ര​​​വ​​​ധി വി​​​ദേ​​​ശ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു.

ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ വ​​​ഴു​​​ത​​​നവി​​​ത്തു​​​ക​​​ള്‍ക്കെ​​​തി​​​രേ നി​​​യ​​​മ​​​യു​​​ദ്ധം ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നി​​​ലും പ്ര​​​ഭാ​​​ക​​​ര​​​ന്‍ നാ​​​യ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​​ഞ്ഞ​​​ളി​​​ന്‍റെ​​​യും ഇ​​​ഞ്ചി​​​യു​​​ടെ​​​യും പേ​​​റ്റ​​​ന്‍റു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും അ​​​ദ്ദേ​​​ഹം സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ച്ചു.

ജ​​​ര്‍മ​​​നി​​​യി​​​ലെ അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ഫോണ്‍ ഹുംബോ​​​ള്‍ട്ട് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സീ​​​നി​​​യ​​​ര്‍ ഫെ​​​ല്ലോ, ബെ​​​ല്‍ജി​​​യ​​​ത്തി​​​ലെ റോ​​​യ​​​ല്‍ സൊ​​​സൈ​​​റ്റി​​​യി​​​ലും നാ​​​ഷ​​​ണ​​​ല്‍ സ​​​യ​​​ന്‍സ് ഫൗ​​​ണ്ടേ​​​ഷ​​​നി​​​ലും പ്ര​​​ഫ​​​സ​​​ര്‍ എ​​​ന്നീ പ​​​ദ​​​വി​​​ക​​​ള്‍ വ​​​ഹി​​​ച്ചു. സു​​​പ്രീംകോ​​​ട​​​തി നി​​​യ​​​മി​​​ച്ച "ബി.​​​ടി. വ​​​ഴു​​​ത​​​ന' സം​​​ബ​​​ന്ധി​​​ച്ച സ്വ​​​ത​​​ന്ത്ര വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട കാ​​​ര്‍ഷി​​​കശാ​​​സ്ത്ര പ്രസിദ്ധീകരണമായ “അ​​​ഡ്വാ​​​ന്‍സ​​​സ് ഇ​​​ന്‍ അ​​​ഗ്രോ​​​മ​​​ണി”യി ലേ​​​ക്കു തു​​​ട​​​ര്‍ച്ച​​​യാ​​​യി നാ​​​ലു​​​ത​​​വ​​​ണ ലേ​​​ഖ​​​ന​​​ങ്ങ​​​ള്‍ എ​​​ഴു​​​താ​​​ന്‍ ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട ഏ​​​ക കൃ​​​ഷി​​​ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ എ​​​ന്ന അ​​​പൂ​​​ര്‍വ റി​​​ക്കാ​​​ർ​​​ഡ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ട്.

റോ​​​ബ​​​ര്‍ട്‌​​​സ​​​ണ്‍ മെ​​​മ്മോ​​​റി​​​യ​​​ല്‍ ഗോ​​​ള്‍ഡ് മെ​​​ഡ​​​ല്‍ ഉ​​​ള്‍പ്പ​​​ടെ നി​​​ര​​​വ​​​ധി ദേ​​​ശീ​​​യ-​​​അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 2008 ജൂ​​​ലൈ​​​യി​​​ല്‍ ദേ​​​ശീ​​​യ-​​​അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ കാ​​​ര്‍ഷി​​​ക പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പു​​​സ്ത​​​ക​​​വും ഏ​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മ​​​റ്റൊ​​​രു പു​​​സ്ത​​​ക​​​വും ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്. ഭാ​​​ര്യ: ഡോ. ​​​പ​​​ങ്ക​​​ജം​ നാ​​​യ​​​ര്‍. മ​​​ക്ക​​​ള്‍: ഡോ. ​​​ക​​​ണ്ണ​​​ന്‍, അ​​​മ്മു.

Latest News

Corehub Up