Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AgriculturalHeritage

കാർഷിക പൈതൃകത്തിന്‍റെ കാവൽക്കാരൻ: മുഖ്യമന്ത്രി

വ​​​യ​​​നാ​​​ടി​​​ന്‍റെ മ​​​ണ്ണി​​​ല്‍ ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ ഓ​​​ര്‍​മ​​​ക​​​ള്‍​ക്ക് കാ​​​വ​​​ല്‍നി​​​ന്ന ക​​​ര്‍​ഷ​​​ക​​​നാ​​​യി​​​രു​​​ന്നു ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​നെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ അ​​നു​​സ്മ​​രി​​​ച്ചു.

അ​​​ന്യം​​​നി​​​ന്നു പോ​​​യേ​​​ക്കാ​​​മാ​​​യി​​​രു​​​ന്ന പാ​​​ര​​​മ്പ​​​ര്യ നെ​​​ല്‍ വി​​​ത്തി​​​ന​​​ങ്ങ​​​ളെ സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി, വ​​​രുംത​​​ല​​​മു​​​റ​​​യ്ക്കു ക​​​രു​​​തി​​​വ​​​ച്ച ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍ യാ​​​ഥാ​​​ര്‍​ഥ​​​ത്തി​​​ല്‍ കാ​​​ര്‍​ഷി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ കാ​​​വ​​​ല്‍​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു.

കൃ​​​ഷി വെ​​​റു​​​മൊ​​​രു ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ര്‍​ഗ​​​മ​​​ല്ലെ​​​ന്നും മ​​​ണ്ണി​​​നോ​​​ടും പ്ര​​​കൃ​​​തി​​​യോ​​​ടു​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം ലോ​​​ക​​​ത്തോ​​​ട് പ​​​റ​​​ഞ്ഞു.

പ്ര​​​ഥ​​​മ ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി സ്മാ​​​ര​​​ക കാ​​​ര്‍​ഷി​​​ക പു​​​ര​​​സ്‌​​​കാ​​​രം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സ​​​മ്മാ​​​നി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത് വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​വും അ​​​ഭി​​​മാ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു. ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍റെ വി​​​യോ​​​ഗം കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്ക് തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണെ​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Corehub Up