Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ahmed Al Sabit Death

ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മേ​ല്‍​പ്പാ​ല​ത്തി​ല്‍ നി​ന്നു തെ​റി​ച്ച് വീ​ണ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കാ​റി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബൈ​ക്കി​ല്‍ നി​ന്നു പി​ടി​വി​ട്ട് മേ​ല്‍​പ്പാ​ല​ത്തി​ല്‍ നി​ന്നു തെ​റി​ച്ചു താ​ഴെ ടാ​ര്‍ റോ​ഡി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി മ​ര​ണ​മ​ട​ഞ്ഞു.

മാ​വൂ​ര്‍ റോ​ഡി​ലെ അ​ര​യി​ട​ത്തു​പാ​ലം മേ​ല്‍​പ്പാ​ല​ത്തി​നു മു​ക​ളി​ല്‍ കാ​റും ബൈ​ക്കു​ക​ളും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​യാ​യ പാ​മ്പി​ഴ​ഞ്ഞ​പാ​റ കു​ന്നു​മ്മ​ല്‍ അ​ഹ​മ്മ​ദ് അ​ല്‍ സാ​ബി​ത്താ​ണ് (19) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​യെ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും അ​ധി​കം വൈ​കാ​തെ ജീ​വ​ന്‍ ന​ഷ്ട​മാ​യി. അ​ര​യി​ട​ത്തു​പാ​ലം മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ മ​ധ്യ​ത്തി​ല്‍ വ​ച്ച് ഇ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന കാ​റും ര​ണ്ടു ബൈ​ക്കു​ക​ളും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

​ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഒ​രു ബൈ​ക്കി​ന് പി​റ​കി​ല്‍ സ​ഞ്ച​രി​ച്ച അ​ഹ​മ്മ​ദ് അ​ല്‍ സാ​ബി​ത്ത് തെ​റി​ച്ച് മേ​ല്‍​പ്പാ​ല​ത്തി​ല്‍ നി​ന്നും താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

കോ​ഴി​ക്കോ​ട് പാ​ലാ​ഴി​യി​ലു​ള്ള ഹി​ദാ​യ ദ​ര്‍​സി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഹ​മ്മ​ദ് അ​ല്‍ സാ​ബി​ത്ത്. സു​ഹൃ​ത്താ​യ റ​ബീ​ലി​ന്‍റെ ഒ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ്അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ര​ണ്ട് ബൈ​ക്കു​ക​ളി​ലെ യാ​ത്ര​ക്കാ​രെ കോ​ഴി​ക്കോ​ട്ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സാ​ബി​ത്തി​ന്‍റെ പി​താ​വ്: ജാ​ഫ​ര്‍ പെ​രി​ങ്ങോ​ട്(​ച​മ​ല്‍). മാ​താ​വ്: റൈ​ഹാ​ന​ത്ത്. സ​ഹോ​ദ​ര​ന്‍: ബാ​സി​ത്.

Latest News

Corehub Up