Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirportAlert

Video

പറന്നുയരും മുൻപ് റൺവേയിൽ അമർന്ന് ബോയിംഗ് വിമാനം

ജ​ർ​മ്മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലു​ഫ്താ​ൻ​സ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ലാ​ൻ​ഡിം​ഗ് ഗി​യ​ർ പെ​ട്ടെ​ന്ന് ത​ക​ർ​ന്നു വീ​ണു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ലോ​സ് ആ​ഞ്ച​ല​സി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം റ​ൺ​വേ​യി​ലേ​ക്ക് താ​ഴ്ന്നു​പോ​യ​ത്. ഭാ​ഗ്യ​വ​ശാ​ൽ ഈ ​സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ ആ​രും ത​ന്നെ വി​മാ​ന​ത്തി​ൽ ക​യ​റി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഏ​താ​നും ജീ​വ​ന​ക്കാ​ർ​ക്കും ഗ്രൗ​ണ്ട് സ്റ്റാ​ഫു​ക​ൾ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം താ​ങ്ങി​നി​ർ​ത്തു​ന്ന സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തോ​ടെ ലോ​സ് ആ​ഞ്ച​ല​സി​ലേ​ക്കു​ള്ള സ​ർ​വീ​സ് അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി.

ലു​ഫ്താ​ൻ​സ​യു​ടെ ഏ​റ്റ​വും പു​തി​യ ദീ​ർ​ഘ​ദൂ​ര വി​മാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ബോ​യിം​ഗി​ന് എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​മൊ​രു സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​തെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യോ​മ​യാ​ന അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up