Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AithraTechFest

അമൽജ്യോതിയിൽ ഐത്ര ടെക് ഫെസ്റ്റ് സമാപിച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച ഐ​ത്ര ടെ​ക് ഫെ​സ്റ്റ് സ​മാ​പി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ചെ​യ​ർ​മാ​ൻ അ​ന​ന്ത് ജോ​ബി, വൈ​സ് ചെ​യ​ർ​മാ​ൻ ശ്രേ​യ എ​ബി, ഡ​യ​റ​ക് ട​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ഡോ. റോ​യി ഏ​ബ്ര​ഹാം പ​ഴേ​പ​റ​മ്പി​ൽ, ഡീ​ൻ​മാ​രാ​യ ഫാ.​ഡോ. റൂ​ബി​ൻ തോ​ട്ടു​പു​റ​ത്ത് ജോ​സ്, ഡോ. ​ബി​നോ ഐ. ​കോ​ശി, സ്റ്റു​ഡ​ന്‍റ്സ് കൗ​ൺ​സി​ൽ പ്രോ​ഗ്രാം അ​ഡ്വൈ​​സ​ർ ഫാ.​ഡോ. സി​ജൂ പു​ല്ല​പ്ലാ​യി​ൽ, സ്റ്റു​ഡ​ന്‍റ്സ് കൗ​ൺ​സി​ൽ ഫ്രം ​ഫാ​ക്ക​ൽ​റ്റി ഇ​ൻ ചാ​ർ​ജ് ബി​നു​മോ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും സാ​ങ്കേ​തി​ക മി​ക​വും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം കാ​മ്പ​സി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

Latest News

Corehub Up