Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akshara Haasan

കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് ആരാധകലോകം

ചെ​​​​ന്നൈ: തെ​​​​ന്നി​​​​ന്ത്യ​​​​യി​​​​ലെ സൂ​​​​പ്പ​​​​ർ​​​​താ​​​​ര​​​​വും മ​​​​ക്ക​​​​ൾ നീ​​​​തി മ​​​​യ്യം ‌സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ന് 72-ാം പി​​​​റ​​​​ന്നാ​​​​ൾ ആ​​​​ശം​​​​സ​​​​ക​​​​ളു​​മാ​​യി ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി. ​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്, ഡി​​​​എം​​​​കെ അ​​​​ധ്യ​​​​ക്ഷ​​​​ൻ എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ, ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ​​​​ർ.

ആ​​​​രോ​​​​ഗ്യ​​​​വും സ​​​​ന്തോ​​​​ഷ​​​​വും നി​​​​റ​​​​ഞ്ഞ ദീ​​​​ർ​​​​ഘാ​​​​യു​​​​സ് ആ​​​​ശം​​​​സി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ് പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലും ക​​​​ല​​​​യി​​​​ലും കൂ​​​​ടു​​​​ത​​​​ൽ നേ​​​​ട്ട​​​​ങ്ങ​​​​ൾ കൈ​​​​വ​​​​രി​​​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന് ക​​ഴി​​യട്ടേയെ​​ന്നും പ​​റ​​ഞ്ഞു.

സി​​​​നി​​​​മ​​​​യെ സ​​​​മ്പ​​​​ന്ന​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും ത​​​​മി​​​​ഴ് ഭാ​​​​ഷ​​​​യു​​​​ടെ അ​​​​ന്ത​​​​സി​​​നും വേ​​​​ണ്ടി ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ എ​​​​ന്ന് അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു​​​​കൊ​​​​ണ്ട് സ്റ്റാ​​​​ലി​​​​ൻ പ്ര​​​​ശം​​​​സി​​​​ച്ചു.

രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗം കൂ​​​​ടി​​​​യാ​​​​യ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ന് ഓം ​​​​ബി​​​​ർ​​​​ള​​​​യും വി​​​​സി​​​​കെ അ​​​​ധ്യ​​​​ക്ഷ​​​​ൻ തൊ​​​​ൽ തി​​​​രു​​​​മാ​​​​വ​​​​ള​​​​വ​​​​നും ആ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​ർ​​​​ന്നു. മ​​​​ക്ക​​​​ളാ​​​​യ ശ്രു​​​​തി​​​​ഹാ​​​​സ​​​​നും അ​​​​ക്ഷ​​​​ര ഹാ​​​​സ​​​​നും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പി​​​​റ​​​​ന്നാ​​​​ൾ ആ​​​​ശം​​​​സ​​​​ക​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ചു.

ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​നെ അ​​​​പൂ​​​​ർ​​​​വ​​​​ങ്ങ​​​​ളി​​​​ൽ അ​​​​പൂ​​​​ർ​​​​വ​​​​നാ​​​​യ വ്യ​​​​ക്തി​​​​യെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച ശ്രു​​​​തി, സി​​​​നി​​​​മ​​​​യോ​​​​ടു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​നി​​​​വേ​​​​ശ​​​​ത്തെ​​​​യും ജീ​​​​വി​​​​ത​​​​ത്തോ​​​​ടു​​​​ള്ള ആ​​​​വേ​​​​ശ​​​​ത്തെ​​​​യും പ്ര​​​​ശം​​​​സി​​​​ച്ചു.

ഇ​​​​തി​​​​നി​​​​ടെ, പി​​​​റ​​​​ന്നാ​​​​ൾ സ​​​​മ്മാ​​​​ന​​​​മാ​​​​യി പു​​​​തി​​​​യ സി​​​​നി​​​​മ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​മ്പ​​​​നി​​​​യാ​​​​യ രാ​​​​ജ് ക​​​​മ​​​​ൽ ഫി​​​​ലിം​​​​സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ. എ​​​​സ്.​​​​യു. അ​​​​രു​​​​ണ്‍കു​​​​മാ​​​​ർ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്യു​​​​ന്ന ‘സ​​​​ണ്ടി​​​​യാ​​​​ർ’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ന്‍റെ പോ​​​​സ്റ്റ​​​​റാ​​ണ് ഇ​​​​ന്ന​​​​ലെ പു​​​​റ​​​​ത്തി​​​​റ​​ക്കി​​യ​​ത്.

Latest News

Corehub Up