Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Al Ain Malayali Samajam

Middle East and Gulf

അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം ഒ​രു​ക്കു​ന്ന ഉ​ത്സ​വം ക​ലാ​മാ​മാ​ങ്കം ശ​നി​യാ​ഴ്ച

അ​ബു​ദാ​ബി: അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം ഒ​രു​ക്കു​ന്ന "ഉ​ത്സ​വം 2025' എ​ന്ന ക​ലാ​മാ​മാ​ങ്ക​ത്തി​ന്‍റെ പ​ന്ത്ര​ണ്ടാം എ​ഡി​ഷ​ൻ ശ​നി​യാ​ഴ്ച രാത്രി ഏഴ് മു​ത​ൽ അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെന്‍റർ​റി​ന്‍റെ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ ക​ലാ​രൂ​പ​ങ്ങ​ളെ​യും ന​വോ​ഥാ​ന നാ​യ​ക​ന്മാ​രേ​യും ആ​സ്പ​ദ​മാ​ക്കി കോ​ർ​ത്തി​ണ​ക്കി​യ ദൃ​ശ്യ​വി​രു​ന്നി​നോ​ടൊ​പ്പം യുഎഇയു​ടെ 54-ാമ​ത് ദേ​ശീ​യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ചെ​ണ്ട​മേ​ളം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഭ​ക്ഷ​ണ​സ്റ്റാ​ളു​ക​ൾ, വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി കേ​ര​ള​ത്തി​ലെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തെ പു​നഃ​രാ​വി​ഷ്‌​ക​രി​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​കും ന​ട​ക്കു​ക.

Latest News

Corehub Up