Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AlNassrFC

റൊ​ണാ​ള്‍​ഡോ സ്വ​ന്ത​മാ​ക്കി​യ ഗോ​ള്‍ അ​ക്കൗ​ണ്ടി​ല്‍ ചേ​ര്‍​ക്ക​പ്പെ​ട്ടി​ല്ല

ആ ​ഗോ​ള്‍ കൂ​ട്ടി​ല്ല സ​ര്‍...

റി​യാ​ദ്: സൗ​ദി പ്രൊ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്കു​വേ​ണ്ടി പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ സ്വ​ന്ത​മാ​ക്കി​യ ഗോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ചേ​ര്‍​ക്ക​പ്പെ​ട്ടി​ല്ല.

അ​ല്‍ ഫൈ​സ​ലി​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ 49-ാം മി​നി​റ്റി​ലാ​യി​രു​ന്നു ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യു​ടെ ഗോ​ള്‍. ഗോ​ളാ​ഘോ​ഷം ന​ട​ത്തി​യ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, ആ​ന്ദ്രേ ജി​റോ​റ്റോ​യു​ടെ സെ​ല്‍​ഫ് ഗോ​ളാ​യാ​ണ് പി​ന്നീ​ട് അ​തു ചേ​ര്‍​ക്ക​പ്പെ​ട്ട​ത്. ആ​യി​രം പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​ര്‍ ഗോ​ള്‍ എ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ് സി​ആ​ര്‍7. 1342 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 981 ഗോ​ള്‍ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ട്.

മ​ത്സ​ര​ത്തി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി 3-1ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി. ജ​യ​ത്തോ​ടെ അ​ല്‍ ന​സ​ര്‍ 10 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 25 ഗോ​ളു​മാ​യി ലീ​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

Latest News

Corehub Up