Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alankot Leelakrishnan

ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന് പു​ര​സ്കാ​രം

തൃ​​​ശൂ​​​ർ: മ​​​ണ​​​പ്പു​​​റം സ​​​മീ​​​ക്ഷ​​​യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ രാ​​​മു കാ​​​ര്യാ​​​ട്ട് സ​​​മ​​​ഗ്ര​​​ സം​​​ഭാ​​​വ​​​നാ പു​​​ര​​​സ്കാ​​​രം സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ആ​​​ല​​​ങ്കോ​​​ട് ലീ​​​ലാ​​​കൃ​​​ഷ്ണ​​​നു സ​​​മ്മാ​​​നി​​​ക്കും. 25,000 രൂ​​​പ​​​യും ശി​​​ല്പ​​​വു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡ്.

സി​​​കെ​​​ജി വൈ​​​ദ്യ​​​ർ സ്മൃ​​​തി പു​​​ര​​​സ്കാ​​​രം ക​​​വ​​​യി​​​ത്രി അ​​​നി​​​ത ത​​​ന്പി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കും. കെ.​​​വി. പീ​​​താം​​​ബ​​​ര​​​ൻ സ്മൃ​​​തി പു​​​ര​​​സ്കാ​​​രം നാ​​​ട്ടി​​​ക മ​​​ണ​​​പ്പു​​​റ​​​ത്തെ തൊ​​​ഴി​​​ലാ​​​ളി​​​ ക​​​ർ​​​ഷ​​​ക​​​നേ​​​താ​​​വ് പി.​​​ആ​​​ർ. ക​​​റ​​​പ്പ​​​നു ന​​​ൽ​​​കും. 10,000 രൂ​​​പ​​​യും ശി​​​ല്പ​​​വു​​​മാ​​​ണ് ര​​​ണ്ടു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും.

ത​​​ളി​​​ക്കു​​​ളം ബ്ലൂ​​​മിം​​​ഗ് ബ​​​ഡ്സ് സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മാ​​​ർ​​​ച്ച് ഏ​​​ഴി​​​ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ ക​​​മ​​​ൽ ഉ​​​ദ്ഘാ​​​ട​​​ന​​​വും പു​​​ര​​​സ്കാ​​​ര​​​ദാ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ക്കും.

Latest News

Corehub Up