Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alappuzha Showroom

ഓക്സിജന്‍ ആലപ്പുഴ ഷോറൂം ഉദ്ഘാടനം നാളെ

ആ​​​ല​​​പ്പു​​​ഴ: ഓ​​​ക്സി​​​ജ​​​ന്‍ ദ് ​​​ഡി​​​ജി​​​റ്റ​​​ല്‍ എ​​​ക്സ്പേ​​​ര്‍ട്ടി​​ന്‍റെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ പു​​​തി​​​യ ഷോ​​​റൂം നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ല്‍ എംപി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

രാ​​​ഷ്‌ട്രീ​​​യ-​​​സാ​​​മൂ​​​ഹി​​​ക-​​​സാം​​​സ്‌​​​കാ​​​രി​​​ക രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് രാ​​​ത്രി 12 വ​​​രെ ഷോ​​​റൂം തു​​​റ​​​ന്ന് പ്ര​​​വ​​​ര്‍ത്തി​​​ക്കും. ഓ​​​ക്സി​​​ജ​​​ന്‍റെ 49-ാമ​​​ത്തെ ഷോ​​​റൂ​​​മാ​​​ണ് ആ​​​ല​​​പ്പു​​​ഴ ഇ​​​രു​​​മ്പു​​​പാ​​​ല​​​ത്തി​​​ന് സ​​​മീ​​​പ​​​ത്തെ ഹെ​​​റി​​​ട്ടേ​​​ജ് പ്രൗ​​​ഢി​​​യി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍, ലാ​​​പ്‌​​​ടോ​​​പ്പ്, ടി​​​വി, ഫ്രി​​​ഡ്ജ്, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, ഗാ​​​ഡ്ജെ​​​റ്റു​​​ക​​​ള്‍, എ​​​സി, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍, കൂ​​​ള​​​ര്‍, ഇ​​​ന്‍വെ​​​ര്‍ട്ട​​​ര്‍, ഇ​​​ന്‍വെ​​​ര്‍ട്ട​​​ര്‍ ബാ​​​റ്റ​​​റി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​ശാ​​​ല​​​മാ​​​യ ക​​​ള​​​ക്ഷ​​​നാ​​​ണ് ഇ​​​രു​​​നി​​​ല​​​ക​​​ളി​​​ലു​​​ള്ള ഷോ​​​റൂ​​​മി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഉ​​​ദ്​​​ഘാ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്കും ഡി​​​ജി​​​റ്റ​​​ല്‍ ഗാ​​​ഡ്‌​​​ജെ​​​റ്റു​​​ക​​​ള്‍ക്കും വ​​​ന്‍ ഓ​​​ഫ​​​റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഇ​​​ന്‍സ്റ്റലേ​​​ഷ​​​ന്‍ സൗ​​​ജ​​​ന്യ​​​മാ​​​ണ്. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്ക് ക​​​മ്പ​​​നി വാ​​​റ​​​ന്‍റി​​​ക്ക് പു​​​റ​​​മെ ഓ​​​ക്സി​​​ജ​​​ന്‍റെ പ്ര​​​ത്യേ​​​ക വാ​​​റ​​​ന്‍റി​​​യു​​​മു​​​ണ്ട്.

വി​​​വി​​​ധ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ര്‍ന്നു​​​ള്ള വാ​​​യ്പ​​​സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്. ഇ​​​തി​​​ലൂ​​​ടെ ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ ത​​​വ​​​ണ​​​വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഡി​​​ജി​​​റ്റ​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ക്ക് സ്വ​​​ന്ത​​​മാ​​​ക്കാം.

എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലു​​​ള്ള നൂ​​​ന​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണ് ഷോ​​​റൂ​​​മി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്കും ഡി​​​ജി​​​റ്റ​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ക്കും പ്ര​​​ത്യേ​​​ക എ​​​ക്സ്ചേ​​​ഞ്ച് സൗ​​​ക​​​ര്യ​​​വും ഓ​​​ഫ​​​റു​​​ക​​​ളു​​​മു​​​ണ്ട്. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ത്യേ​​​ക വാ​​​ഹ​​​ന​​​പാ​​​ര്‍ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്ഫോ​​​ണ്‍: 9020100100.

Latest News

Corehub Up