Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alathur Sub-district

Palakkad

​ആ​ല​ത്തൂ​ര്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: ആ​ല​ത്തൂ​ര്‍ ബി​എ​സ്എ​സ് ഗു​രു​കു​ല​ത്തി​ന് കി​രീ​ടം

ആ​ല​ത്തൂ​ർ: പ​ഴ​മ്പാ​ല​ക്കോ​ട് എ​സ്എം​എം​എ​ച്ച്എ​സ്എ​സി​ല്‍ നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 625 പോ​യി​ന്‍റു​ക​ളോ​ടെ ബി​എ​സ്എ​സ് ഗു​രു​കു​ലം ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി.

501 പോ​യി​ന്‍റ് നേ​ടി​യ മം​ഗ​ലം​ഡാം എ​ല്‍​എം​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും, 422 പോ​യി​ന്‍റ് നേ​ടി​യ വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​
സ​മാ​പ​ന സ​മ്മേ​ള​നം ടി.​എം. ശ​ശി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​ത്തൂ​ര്‍ എ​ഇ​ഒ എം.​പി ബാ​ല​ഗോ​പാ​ല​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

Latest News

Corehub Up