Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alice Huwang

ജെൻസന്‍റെ അവിഹിതം എഫ്ബിഐ അന്വേഷിക്കുന്നു: ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​ൻ​​​വീ​​​ഡി​​​യ സി​​​ഇ​​​ഒ ജെ​​​ൻ​​​സ​​​ൻ ഹു​​​വാം​​​ഗി​​​ന് ചൈ​​​നീ​​​സ് ചാ​​​ര​​​വ​​​നി​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ഫെ​​​ഡ​​​റ​​​ൽ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​ഫ്ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു.
സി​​​ലി​​​ക്ക​​​ൺ വാ​​​ലി​​​യി​​​ലെ ട്രം​​​പി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ളി​​​ലൊ​​​ന്നാ​​​ണ് ജെ​​​ൻ​​​സ​​​ൺ.

അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ത​​​ന്നെ അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ട്രം​​​പ് പ​​​റ​​​ഞ്ഞു. ആ ​​​വ​​​നി​​​ത ഒ​​​രു ചാ​​​ര​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്ന് ഒ​​​രി​​​ക്ക​​​ലും ക​​​രു​​​തി​​​യി​​​ല്ലെ​​​ന്ന് ജെ​​​ൻ​​​സ​​​ൺ ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞു​​​വെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ജ​​​ൻ​​​സ​​​നു​​മാ​​​യി അ​​​ടു​​​പ്പം പു​​​ല​​​ർ​​​ത്തി​​​യ ആ​​​ലി​​​സ് ഹു​​​വാം​​​ഗ് എ​​ന്ന ബി​​​സി​​​ന​​​സ് വ​​​നി​​​ത ചൈ​​​നീ​​​സ് ചാ​​​ര​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ഇ​​​തി​​​ൽ എ​​​ൻ​​​വി​​​ഡി​​​യ ക​​​ന്പ​​​നി ബോ​​​ർ​​​ഡ് ജെ​​​ൻ​​​സ​​​ണി​​​നെ​​​തി​​​രേ ആ​​​ഭ്യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ൽ ഭാ​​​ര്യ​​​യെ വ​​​ഞ്ചി​​​ച്ച​​​താ​​​യി ജെ​​​ൻ​​​സ​​​നും സ​​​മ്മ​​​തി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, ജെ​​​ൻ​​​സ​​​ന്‍റെ അ​​​വി​​​ഹി​​​ത​​​ത്തെ​​​ക്കു​​​റി​​​ച്ച് ട്രം​​​പി​​​ന് മു​​​ന്പേ വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്ന​​താ​​യി ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ജെ​​​ൻ​​​സ​​​നി​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​ലി​​​സ് ഹു​​​വാം​​​ഗ് ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റി​​​യെ​​ന്നും ട്രം​​​പി​​​ന​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു.

പ​​​ക്ഷേ, എ​​​ന്നാ​​​ൽ എ​​​ന്തെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ൻ ട്രം​​​പ് ത​​​യാ​​​റാ​​​യി​​​ല്ല​​​ത്രേ. ഇ​​​തേ​​​സ​​​മ​​​യം ചാ​​​ര​​​ക്ക​​​ഥ​​​ക​​​ൾ​​​ക്ക് ഒ​​​ര​​​ടി​​​സ്ഥാ​​​ന​​​വും ഇ​​​ല്ലെ​​​ന്നാ​​​ണ് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

Latest News

Corehub Up