Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AllIndiaKisanSabha

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭ പ്രക്ഷോഭത്തിന്

ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ-​​യു​​​എ​​​സ് വ്യാ​​​പ​​​ര ക​​​രാ​​​റി​​​നെ​​​തി​​​രേ സ​​​മ​​​രം ശ​​​ക്ത​​​മാ​​​ക്കാ​​​ന്‍ ക​​​ര്‍ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ള്‍. യു​​​എ​​​സ് വ്യാ​​​പാ​​​ര ക​​​രാ​​​റു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ല്‍ അ​​​തി​​​ശ​​​ക്ത​​​മാ​​​യ സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​ഖി​​​ലേ​​​ന്ത്യ കി​​​സാ​​​ന്‍ സ​​​ഭ (എ​​​ഐ​​​കെ​​​എ​​​സ്) വ്യ​​​ക്ത​​​മാ​​​ക്കി.

വ്യാ​​​പാ​​​ര ക​​​രാ​​​ര്‍ വ​​​ഴി യു​​​എ​​​സി​​​ന് ന​​​ല്‍കു​​​ന്ന ഇ​​​ള​​​വു​​​ക​​​ള്‍ രാ​​​ജ്യ​​​ത്തെ കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യെ ത​​​ക​​​ര്‍ക്കു​​​മെ​​​ന്നും വ​​​ന്‍കി​​​ട കോ​​​ര്‍പ​​​റേ​​​റ്റു​​​ക​​​ള്‍ക്ക് കാ​​​ര്‍ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ല്‍ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്താ​​​ന്‍ വ​​​ഴി​​​വ​​യ്​​​ക്കു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് എ​​​ഐ​​​കെ​​​എ​​​സ് രം​​​ഗ​​​ത്ത് വ​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ വ​​​ന്‍തോ​​​തി​​​ല്‍ സ​​​ബ്സി​​​ഡി ല​​​ഭി​​​ക്കു​​​ന്ന കാ​​​ര്‍ഷി​​​ക ഉ​​​ത്പാ​​​ദ​​​ക​​​രു​​​മാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​യി​​​ലെ സാ​​​ധാ​​​ര​​​ണ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​വ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ള്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍നി​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ മ​​​റ​​​ച്ചു​​​വ​​യ്​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കി​​​സാ​​​ന്‍ സ​​​ഭ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. അ​​മേ​​രി​​ക്ക​​യു​​ടെ പാ​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ​​​യി​​​ല്‍ വി​​​ല്‍ക്കാ​​​നു​​​ള്ള ആ​​​വ​​​ശ്യ​​​മാ​​​ണ് ക​​​രാ​​​റി​​​ലെ അ​​​വ​​​സാ​​​ന ത​​​ട​​​സ​​​മെ​​​ന്നും ക​​​രാ​​​ര്‍ വ​​​ള​​​രെ അ​​​ടു​​​ത്തെ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞെ​​​ന്നും അ​​മേ​​രി​​ക്ക​​ൻ സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മാ​​​ര്‍ക്കോ റൂ​​​ബി​​​യോ പ്ര​​​സ്താ​​​വി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് എ​​​ഐ​​​കെ​​​എ​​​സ് കേ​​​ന്ദ്ര​​​ത്തി​​​ന് മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്ന​​​ത്.

സം​​​യു​​​ക്ത കി​​​സാ​​​ന്‍ മോ​​​ര്‍ച്ച ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള ക​​​ര്‍ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്.

Latest News

Corehub Up