Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allegations Of

കായികമേളയിലെ പു​ഴു ആരോപണം; അ​ധ്യാ​പ​ക​നെ​തി​രേ കൂ​ടു​ത​ല്‍ ന​ട​പ​ടി​

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ന്ന സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​യി​​​ല്‍ ഭ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ പു​​​ഴു​​​വി​​​നെ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന് സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ ലൈ​​​വി​​​ട്ട അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ കൂ​​​ടു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്.

നി​​​ല​​​വി​​​ല്‍ സ​​​സ്‌​​​പെ​​​ന്‍​ഷ​​​നി​​​ലു​​​ള്ള എ​​​റ​​​ണാ​​​കു​​​ളം പെ​​​രു​​​മ്പാ​​​വൂ​​​ർ വെ​​​ങ്ങോ​​​ല ശ​​​ലേം വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ജി​​​ജോ ജെ​​​യിം​​​സി​​​ന് (35) എ​​​തി​​​രേ​​​യാ​​​ണ് പി​​​രി​​​ച്ചു​​​വി​​​ട​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക്കാ​​​യി വ​​​കു​​​പ്പ് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ന്‍ റി​​​മാ​​​ന്‍​ഡി​​​ലാ​​​ണ്. കാ​​​യി​​​ക​​​മേ​​​ള ക​​​ൺ​​​വീ​​​ന​​​റു​​​ടെ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് ക​​​ലാ​​​പം സൃ​​​ഷ്ടി​​​ക്കാ​​​ൻ പ്ര​​​കോ​​​പ​​​നം ന​​​ൽ​​​കി​​​യെ​​​ന്ന വ​​​കു​​​പ്പാ​​​ണ് ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

തി​​​ക​​​ച്ചും ആ​​​സൂ​​​ത്രി​​​ത​​​മാ​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ന്‍ ഭ​​​ക്ഷ​​​ണ പ​​​ന്ത​​​ലി​​​ല്‍ എ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. കാ​​​യി​​​ക മേ​​​ള​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​വ​​​ര്‍​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച​​​യു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും അ​​​ഡ്വ. ഫൈ​​​സ​​​ല്‍​ബാ​​​ബു എം​​​എ​​​ല്‍​എ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ഒ​​​രു കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​നും ര​​​ണ്ട് ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളും കൂ​​​ടി ഉ​​​ണ്ടാ​​​ക്കി​​​യ തി​​​ര​​​ക്ക​​​ഥ​​​യാ​​​യി​​​രു​​​ന്നു പു​​​ഴു വി​​​വാ​​​ദ​​​മെ​​​ന്നും ഈ ​​​ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ന്‍ പ​​​ങ്കാ​​​ളി​​​യാ​​​യ​​​ത് അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ കാ​​​ണു​​​ന്ന​​​തെ​​​ന്നു​​​മാ​​​ണ് മ​​​ന്ത്രി എ​​​ന്‍. ഷം​​​സു​​​ദ്ദീ​​​ന്‍ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. സം​​​ഭ​​​വം വ​​​ലി​​​യ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്ക് വ​​​ഴി​​​വ​​​ച്ച​​​തോ​​​ടെ അ​​​ധ്യാ​​​പ​​​ക​​​ന്‍ ജി​​​ജോ ജെ​​​യിം​​​സ് ത​​​നി​​​ക്ക് പ​​​രാ​​​തി​​​യി​​​ല്ലെ​​​ന്ന് എ​​​ഴു​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​ദ്ദേ​​​ഹ​​​ത്തെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up