Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allows

ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ ഓ​ഹ​രി ഏ​റ്റെ​ടുക്കാ​ൻ എ​ൽ​ഐ​സി​ക്ക് ആ​ർ​ബി​ഐ അ​നു​മ​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക് ഓ​​​​ഹ​​​​രി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്(​​​​എ​​​​ൽ​​​​ഐ​​​​സി) അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ സ​​​​മാ​​​​ന രീ​​​​തി​​​​യി​​​​ൽ ഐ​​​​സി​​​​ഐ​​​​സി​​​​ഐ ബാ​​​​ങ്കി​​​​ന്‍റെ ഓ​​​​ഹ​​​​രി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​ർ​​​​ബി​​​​ഐ​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി.

ഐ​​​​സി​​​​ഐ​​​​സി​​​​ഐ ബാ​​​​ങ്കി​​​​ന്‍റെ അ​​​​ട​​​​വ് മൂ​​​​ല​​​​ധ​​​​ന ഓ​​​​ഹ​​​​രി​​​​യു​​​​ടെ 9.99 ശ​​​​ത​​​​മാ​​​​ന​​​​മോ വോ​​​​ട്ടിം​​​​ഗ് അ​​​​വ​​​​കാ​​​​ശം നേ​​​​ടു​​​​ന്ന​​​​തി​​​​ന് പ​​​​ര്യാ​​​​പ്ത​​​​മാ​​​​യ ഓ​​​​ഹ​​​​രി​​​​യോ ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി.

അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ ദി​​​​വ​​​​സം മു​​​​ത​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​ത്തേ​​​​ക്കാ​​​​ണ് ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ലി​​നു നി​​​​യ​​​​മ​​​​സാ​​​​ധു​​​​ത​​​​യു​​​​ള്ള​​​​ത്. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഓ​​​​ഹ​​​​രി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ത്ത​​​​പ​​​​ക്ഷം കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​നു​​​​മ​​​​തി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

2026 സെ​​​​പ്റ്റം​​​​ബ​​​​ർ നാ​​​​ലി​​​​നു രാ​​​​ത്രി ഒ​​​​ന്പ​​​​തോ​​​​ടെ അ​​​​പേ​​​​ക്ഷ​​​​ക​​​​രാ​​​​യ എ​​​​ൽ​​​​ഐ​​​​സി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു​​​​കൊ​​​​ണ്ടു​​​​ള്ള അ​​​​നു​​​​മ​​​​തി​​പ​​​​ത്രം എ​​​​ക്സ്ചേ​​​​ഞ്ച് ഫ​​​​യ​​​​ലിം​​​​ഗി​​​​നാ​​​​യി ഐ​​​​സി​​​​ഐ​​​​സി​​​​ഐ​​​​ക്കും ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഓ​​​​ഹ​​​​രി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ലി​​​​ന് ബാ​​​​ധ​​​​ക​​​​മാ​​​​യ നി​​​​യ​​​​മ​​​​പ​​​​ര​​​​വും നി​​​​യ​​​​ന്ത്ര​​​​ണ​​​​പ​​​​ര​​​​വു​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും കേ​​​​ന്ദ്ര​​​​ബാ​​​​ങ്ക് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രി​​​​ക്കും.

എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്കി​​​​ൽ അ​​​​ട​​​​വ് മൂ​​​​ല​​​​ധ​​​​ന​​​​ത്തി​​​​ന്‍റെ 9.99 ശ​​​​ത​​​​മാ​​​​ന​​​​മോ വോ​​​​ട്ടിം​​​​ഗ് അ​​​​വ​​​​കാ​​​​ശം നേ​​​​ടു​​​​ന്ന​​​​തി​​​​ന് പ​​​​ര്യാ​​​​പ്ത​​​​മാ​​​​യ​​​​തോ ആ​​​​യ ഓ​​​​ഹ​​​​രി​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ആ​​​​ർ​​​​ബി​​​​ഐ അ​​​​നു​​​​മ​​​​തി ഓ​​​​ഗ​​​​സ്റ്റ് 19ന്‍റെ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ഫ​​​​യ​​​​ലിം​​​​ഗി​​​​ലാ​​​​ണു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക് ഫ​​​​യ​​​​ലിം​​​​ഗ് പ്ര​​​​കാ​​​​രം ബാ​​​​ങ്കി​​​​ന്‍റെ ആ​​​​കെ മൂ​​​​ല​​​​ധ​​​​ന ഓ​​​​ഹ​​​​രി​​​​യു​​​​ടെ 4.11 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് എ​​​​ൽ​​​​ഐ​​​​സി​​​​യു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള​​​​ത്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഓ​​​​ഹ​​​​രി വി​​​​പ​​​​ണി​​​​യി​​​​ൽ വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്പോ​​​​ൾ എ​​​​ൽ​​​​ഐ​​​​സി ഓ​​​​ഹ​​​​രി​​​​ക​​​​ൾ 0.37 ശ​​​​ത​​​​മാ​​​​നത്തി​​​​ന്‍റെ ഇ​​​​ടി​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി 415.35 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

Kerala

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചാ​ർ​ട്ടേ​​ഡ് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വേ​​​ണ്ടി രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ൽ​​​ബി​​​എ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ 22ന് ​​​ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​വ സം​​​രം​​​ഭ​​​ക​​​ത്വ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​യ ഐ​​​ഇ​​​ഡി​​​സി സ​​​മ്മി​​​റ്റ് - 2025 ൽ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നും കാ​​​സ​​​ർ​​​ഗോ​​​ഡേ​​​ക്കും തി​​​രി​​​ച്ചു​​​മാ​​​ണ് ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഇ​​​ന്ത്യ​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രി​​​പാ​​​ടി​​​ക്കാ​​​യി ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നും ഡി​​​സം​​​ബ​​​ർ 21ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ 22ന് ​​​പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​ന് കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ത്തി​​​ച്ചേ​​​രും. അ​​​ന്നേ​​​ദി​​​വ​​​സം രാ​​​ത്രി 11 30ന് ​​​ട്രെ​​​യി​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും തി​​​രി​​​ക്കും. 23ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2 30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തു​​​ന്ന​​​തോ​​​ടു​​​കൂ​​​ടി ട്രെ​​​യി​​​ൻ യാ​​​ത്ര അ​​​വ​​​സാ​​​നി​​​ക്കും.

ട്രെ​​​യി​​​ന് കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഷൊ​​​ർ​​​ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​വും. ഒ​​​രു എ​​​സി കോ​​​ച്ചും 17 സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 18 ബോ​​​ഗി​​​ക​​​ളു​​​ള്ള ട്രെ​​​യി​​​നി​​​ന്‍റെ ഓ​​​രോ ബോ​​​ഗി​​​ക​​​ളും പ്ര​​​ത്യേ​​​ക തീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രി​​​ക്കും പ്ര​​​സ്തു​​​ത തീ​​​മി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള പാ​​​ന​​​ൽ ഡി​​​സ്ക​​​ഷ​​​നു​​​ക​​​ളും എ​​​ക്സ്പെ​​​ർ​​​ട്ട് ടോ​​​ക്കു​​​ക​​​ളും ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ട്രെ​​​യി​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഐ​​​ഇ​​​ഡി സി ​​​സ​​​മ്മി​​​റ്റ് - 2025 നാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നും പു​​​തി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഉ​​​ള്ള ഒ​​​രു വ​​​ലി​​​യ ഇ​​​ടം കൂ​​​ടി​​​യാ​​​ണ് ഇ​​​ത്ത​​​രം ഒ​​​രു ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ വ​​​രു​​​ന്ന​​​തോ​​​ടെ സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​ത്.

സ​​​മ്മി​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ത്ത​​​ര​​​മൊ​​​രു ട്രെ​​​യി​​​ൻ സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ ആ​​​ണ്. സ​​​മ്മി​​​റ്റി​​​ന്‍റെ ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്കാ​​​യി www.iedcsummit.in എ​​​ന്ന വെ​​​ബ്സെ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Latest News

Corehub Up