Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allrise Pharmacy

Kottayam

ഓ​​ൾ​റൈ​​സ് ഫാ​​ർ​​മ​​സി​ ഇ​നി ചി​​ങ്ങ​​വ​​ന​​ത്തും

ചി​​ങ്ങ​​വ​​നം: ഓ​​ൾ​​റൈ​​സ് ഫാ​​ർ​​മ​​സി​​യു​​ടെ എ​​ട്ടാ​​മ​​ത്തെ സ്ഥാ​​പ​​നം ചി​​ങ്ങ​​വ​​ന​​ത്ത് സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ഉ​​ൾ​​പ്പടെ ഒ​​ട്ടേ​​റെ പ്ര​​മു​​ഖ​​ർ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

ഇം​​ഗ്ലീ​​ഷ് മ​​രു​​ന്നു​​ക​​ൾ, ആ​​ശു​​പ​​ത്രി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, സ്കി​​ൻ കെ​​യ​​ർ, ബേ​​ബി കെ​​യ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ വി​​പു​​ല​​മാ​​യ ശേ​​ഖ​​ര​​മാ​​ണ് പു​​തി​​യ സ്ഥാ​​പ​​ന​​ത്തി​​ൽ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​ശു​​പ​​ത്രി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ൽ​​പ്പ​​ന​​യ്ക്കൊ​​പ്പം വാ​​ട​​ക​​യ്ക്കു ന​​ൽ​​കു​​ന്ന സേ​​വ​​ന​​വും റി​​പ്പ​​യ​​ർ സൗ​​ക​​ര്യ​​വും ല​​ഭ്യ​​മാ​​ണ്. കാ​​രി​​ത്താ​​സി​​ൽ ആ​​രം​​ഭി​​ച്ച ഓ​​ൾ​​മെ​​ഡ്/​ഓ​​ൾ​​റൈ​​സ് ഫാ​​ർ​​മ​​സി ഇ​​ന്ന് തി​​രു​​വ​​ല്ല, പ​​രു​​മ​​ല, കൂ​​ത്താ​​ട്ടു​​കു​​ളം, കു​​റ​​വി​​ല​​ങ്ങാ​​ട്, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, ചി​​ങ്ങ​​വ​​നം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ൾ​​പ്പടെ എ​​ട്ട് സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി പ്ര​​വ​​ർ​​ത്ത​​നം വ്യാ​​പി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

മ​​രു​​ന്നു​​ക​​ൾ​​ക്കൊ​​പ്പം ആ​​രോ​​ഗ്യ​​പ​​രി​​ച​​ര​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ ഉ​​ത്പ​ന്ന​​ങ്ങ​​ളും സേ​​വ​​ന​​ങ്ങ​​ളും ഒ​​രേ കു​​ട​​ക്കീ​​ഴി​​ൽ ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഓ​​ൾ​​മെ​​ഡ്/​ഓ​​ൾ​​റൈ​​സ് ഫാ​​ർ​​മ​​സി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

Latest News

Corehub Up