Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Almanar Madrasa

Middle East and Gulf

അ​ൽ​മ​നാ​ർ മ​ദ്റ​സ ആ​ർ​ട്സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു

ദോ​ഹ: അ​ൽ​മ​നാ​ർ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ർ​ട്സ് ഫെ​സ്റ്റാ​യ അ​ൽ​ഫ​സാ​ഹ'25 വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ഈ ​വ​ർ​ഷം അ​ഞ്ച് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 21 ഇ​ന​ങ്ങ​ളി​ൽ മി​ക​ച്ച മ​ത്സ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കാ​ഴ്ച​വ​ച്ച​ത്.

186 പോ​യി​ന്‍റു​ക​ൾ നേ​ടി​യ ഗ്രീ​ൻ ഹൗ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. മി​ക​ച്ച മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ 167 പോ​യി​ന്‍റു​മാ​യി റെ​ഡ് ഹൗ​സ് ഫ​സ്റ്റ് റ​ണ്ണേ​ഴ്സ് അ​പ്പാ​യി. 135 പോ​യി​ന്‍റോ​ടെ യെ​ല്ലോ ഹൗ​സ് മൂ​ന്നാം സ്ഥാ​ന​ത്തും 114 പോ​യി​ന്‍റു​മാ​യി ബ്ലൂ ​ഹൗ​സ് നാ​ലാം സ്ഥാ​ന​ത്തും എ​ത്തി.

വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി മ​ർ​യം സു​ഹൈ​ബ് (കി​ഡ്സ് - ബ്ലൂ ​ഹൗ​സ്), ഇ​സാ​ൻ ഷ​ഫീ​ൽ (സ​ബ്ജൂ​ണി​യ​ർ - റെ​ഡ് ഹൗ​സ്), ഹാ​തിം അ​ബ്ദു​ൽ വ​ഹാ​ബ്(​സ​ബ്ജൂ​ണി​യ​ർ - ഗ്രീ​ൻ ഹൗ​സ്), ഇ​ഹാ​ൻ അ​ബ്ദു​ൽ വ​ഹാ​ബ് (ജൂ​ണി​യ​ർ - റെ​ഡ് ഹൗ​സ്), ഉ​മ​ർ അ​ബ്ദു​ൽ ഹ​ക്കീം (സീ​നി​യ​ർ ബോ​യ്സ് - ഗ്രീ​ൻ ഹൗ​സ്), ഹു​ദ ന​ഹീം (സീ​നി​യ​ർ ഗേ​ൾ​സ് - ബ്ലൂ ​ഹൗ​സ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച രീ​തി​യി​ൽ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രെ പ​രി​പാ​ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ്മെ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു.

പ്രി​ൻ​സി​പ്പാ​ൾ മു​ജീ​ബ് റ​ഹ്മാ​ൻ മി​ഷ്കാ​ത്തി, ക്യു​കെ​ഐ​സി പ്ര​സി​ഡ​ന്‍റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, ചെ​യ​ർ​മാ​ർ ആ​ശി​ഫ് ഹ​മീ​ദ്, ക​ൺ​വീ​ന​ർ സി.​പി. ഷം​സീ​ർ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, ഉ​മ​ർ സ്വ​ലാ​ഹി, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൽ ഹ​ക്കിം പി​ലാ​ത്ത​റ, ഷ​ബീ​റ​ലി അ​ത്തോ​ളി, സെ​ലു അ​ബൂ​ബ​ക്ക​ർ, വി.​കെ. ഷ​ഹാ​ൻ, അ​ബ്ദു​ൽ വ​ഹാ​ബ്, അ​ബ്ദു​ൽ ക​ഹാ​ർ, ബ​ഷീ​ർ, ഷം​സു​ദ്ധീ​ൻ സ​ല​ഫി, മു​നീ​ർ സ​ല​ഫി, സ​ലാ​ഹ് മ​ദ​നി, ഷ​ഹ​ൻ​ഷാ, മു​ബീ​ൻ പ​ട്ടാ​ണി എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Latest News

Corehub Up