Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alumni Annual

Pathanamthitta

കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി വാ​ര്‍​ഷി​കം

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ന്നു. കോ​ളേ​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യും അ​ധ്യാ​പ​ക​നും മ​നേ​ജ​രും ആ​യി​രു​ന്ന ക​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പാ​ള്‍ ഡോ. ​റെ​നി പി. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ഡോ. എം.​ഒ. ജോ​ണ്‍, ഡോ. ​സി​ന്ധു ജോ​ണ്‍​സ്, ഡോ. ​വ​റു​ഗീ​സ് കൊ​പ്പാ​റ, ഡോ.​ബി​നോ​യ് റ്റി.​തോ​മ​സ്, ഡോ. ​മാ​ത്യു​സ് ജോ​ര്‍​ജ്, ഷാ​ജി മ​ഠ​ത്തി​ലേ​ത്ത്, എ. ​റ​ഷീ​ദ, സു​രേ​ഷ് സോ​മ, ഡോ. ​ഫി​ലി​പ്പോ​സ് ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​വൈ​റ്റ് ചാ​പ്റ്റ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​വും യു​ണി​വേ​ഴ്‌​സി​റ്റി റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ക്ക​ലും . വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി മ​ഠ​ത്തി​ലേ​ത്ത് - വൈ​സ് പ്ര​സി​ഡ​ന്‍റ്, എ. ​റ​ഷി​ദ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ഫാ. ​ജി​ത്തു തോ​മ​സ്, സാ​മു​വേ​ല്‍ കി​ഴ​ക്കു​പു​റം, അ​ബ്‌​ദു​ള്‍ ക​ലാം അ​സാ​ദ്, അ​ഡ്വ. ഷി​നാ​ജ്, ജോ​ര്‍​ജ് വ​ർ​ഗീ​സ് തെ​ങ്ങും​ത​റ​യി​ല്‍, മാ​ത്യു വ​ർഗീ​സ്,ഏ​ബ​ല്‍ മാ​ത്യൂ​സ്, ബി​ജൂ കു​ട​ല്‍, സു​രേ​ഷ് സോ​മ, തോ​മ​സ് കെ. ​സു​മ ജോ​ണ്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up