Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aluva Natives Secure 24 Medals

Ernakulam

വേ​ൾ​ഡ് ക​രാ​ട്ടെ ടൂ​ർ​ണ​മെ​ന്‍റ്: 24 മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി ആ​ലു​വ സ്വ​ദേ​ശി​ക​ൾ

ആ​ലു​വ: ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന 16-ാമ​ത് വേ​ൾ​ഡ് ക​രാ​ട്ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് 24 മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി ആ​ലു​വ സ്വ​ദേ​ശി​ക​ൾ. ആ​റു സ്വ​ർ​ണം, ആ​റു വെ​ള്ളി, 12 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് നേ​ട്ടം.

എ.​ആ​ർ. രാ​ഹു​ൽ, ലി​ഡി​ൽ ഡേ​വി​സ്, ഡെ​ൻ​സി​ൽ ജോ​സ​ഫ്, സി.​എ​സ്. ദേ​വി​ക, സി.​എ​സ്. ജ്യോ​തി​ക, മൂ​സി​ന എ​ന്നി​വ​ർ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. ബി​ന്ദു ജോ​ളി, കെ. ​ല​ളി​താം​ബാ​ൾ, അ​നാ​മി​ക, ഹൃ​ദ്യ സു​രേ​ഷ്, എ.​എ​സ്. ക്രി​സ്റ്റി​ൻ, മി​ന​ർ​വ എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ലും, ഇ​വാ​നി​യ റോ​സ്വി​ൻ, രേ​വ​തി പ്ര​ശാ​ന്ത്, കാ​ത​റി​ൻ ജോ​ർ​ജ് (ര​ണ്ട് മെ​ഡ​ലു​ക​ൾ), ദി​യ, ഐ​ശ്വ​ര്യ, അ​ശ്വി​ൻ, അ​ഞ്ജി​ന (ര​ണ്ട് മെ​ഡ​ലു​ക​ൾ) കൃ​ഷ്ണേ​ന്ദു, ബി​ന്ദി​യ, ക്രി​സ്റ്റി​ൻ എ​ന്നി​വ​ർ വെ​ങ്ക​ല മെ​ഡ​ലു​ക​ളും സ്വ​ന്ത​മാ​ക്കി. എ​ല്ലാ​വ​രും ചൂ​ർ​ണി​ക്ക​ര ഒ​കെ​എ​സ്കെ ക​രാ​ട്ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് ചൂ​ർ​ണി​ക്ക​ര എ​സ്പി​ഡ​ബ്ല്യു സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സി​നി​മാ​താ​രം ടി​നി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​ർ ചൂ​ർ​ണി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​സേ​വ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി, എ.​പി. ഉ​ദ​യ​കു​മാ​ർ, ലീ​ന ജ​യ​ൻ, ഡെ​ൽ​വി​ൻ ഡേ​വി​സ്, ജെ​സി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up