Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amalagiri Church

Palakkad

അ​ടി​പ്പെ​ര​ണ്ട അ​മ​ല​ഗി​രി പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി

നെ​ന്മാ​റ: അ​ടി​പ്പെ​ര​ണ്ട അ​മ​ല​ഗി​രി മ​ല​ങ്ക​ര സു​റി​യാ​നി കാ​ത്തോ​ലി​ക്ക​പ്പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി.
മു​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യു​യ​ർ​ത്തി.

ഇ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, നേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. ഏ​ഴി​ന് വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം അ​ടി​പ്പെ​ര​ണ്ട ക​വ​ല​യി​ലേ​ക്ക് റാ​സ. എ​ട്ടി​ന് രാ​വി​ലെ 8.45ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വി​ള​മ്പ് എ​ന്നി​വ​യോ​ടുകൂ​ടി തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും. വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് ഞ​ര​ക്കാ​ട്ട് തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up