Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amanullah Bench

സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ ഓ​​​​ഡി​​​​റ്റ് കേ​​​​സ് അ​​​​മാ​​​​നു​​​ള്ള​​​​യു​​​​ടെ ബെ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ ഓ​​​​ഡി​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി പു​​​​തി​​​​യ ബെ​​​​ഞ്ചി​​​​ലേ​​​​ക്കു മാ​​​​റ്റി.

ജ​​​​സ്റ്റീ​​​​സ് എ. ​​​​അ​​​​മാ​​​​നു​​​​ള്ള അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​രു​​​​ന്ന കേ​​​​സാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക​​​രേ​​​​ഖ​​​​ക​​​​ളി​​​​ൽ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​തെ ജ​​​​സ്റ്റീ​​​​സ് വി​​​​ക്രംനാ​​​​ഥ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ മൂ​​​​ന്നം​​​​ഗ ബെ​​​​ഞ്ചി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്. സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലേ​​​​ക്ക് കേ​​​​സ് വ്യാ​​​​പി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി.

സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ വാ​​​​ണി​​​​ജ്യ​​​ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ജ​​​​സ്റ്റീ​​​​സ് അ​​​​മാ​​​​നു​​​​ള്ള​​​​യു​​​​ടെ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ​​​​നി​​​​ന്ന് സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ങ്ങ​​​​ൾ തേ​​​​ടു​​​​ക​​​​യും വ്യാ​​​​ജ കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, നാ​​​ളെ ​കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ൾ ജ​​​​സ്റ്റീ​​​സ് അ​​​​മാ​​​​നു​​​​ള്ള​​​​യ്ക്കു പ​​​​ക​​​​രം ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി​​​​ക്രംനാ​​​​ഥ്, ആ​​​​ർ. മ​​​​ഹാ​​​​ദേ​​​​വ​​​​ൻ, അ​​​​പ​​​​രേ​​​​ഷ് കു​​​​മാ​​​​ർ സിം​​​​ഗ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചാ​​​​യി​​​​രി​​​​ക്കും വാ​​​​ദം കേ​​​​ൾ​​​​ക്കു​​​​ക. ഒ​​​​രു ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ന്ന കേ​​​​സ് വ്യ​​​​ക്ത​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​തെ മ​​​​റ്റൊ​​​​രു ബെ​​​​ഞ്ചി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത് അ​​​​സാ​​​​ധാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​യാ​​​​യാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

നോ​​​​യി​​​​ഡ​​​​യി​​​​ലെ അ​​​​മി​​​​റ്റി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്‌​​​​ക്കെ​​​​തി​​​​രേ ഒ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച വ്യ​​​​ക്തി​​​​ഗ​​​​ത പ​​​​രാ​​​​തി​​​​യാ​​​​ണു കേ​​​​സിന് അ​​​​ടി​​​​സ്ഥാ​​​​നം. 2025 പ​​​​കു​​​​തി​​​​യോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച കേ​​​​സ് തു​​​​ട​​​​ക്കം​​​​ മു​​​​ത​​​​ൽ ജ​​​​സ്റ്റീ​​​​സ് അ​​​​മാ​​​​നു​​​​ള്ള അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചാ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. അ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു വി​​​​വി​​​​ധ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

Latest News

Corehub Up