Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ambalathara

Kasaragod

അ​മ്പ​ല​ത്ത​റ ബി​ദി​യാ​ല്‍ അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു

അ​മ്പ​ല​ത്ത​റ: ബി​ദി​യാ​ല്‍ അ​ങ്ക​ണ​വാ​ടി​ക്കാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സ​ബി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ബാ​ബു​രാ​ജ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ. ​സു​നി​ത, സി. ​കൃ​ഷ്ണ​കു​മാ​ര്‍, പി. ​സ​ന്തോ​ഷ് കു​മാ​ര്‍, എം. ​ര​തീ​ഷ്, സി​ഡി​പി​ഒ കെ. ​ബീ​ന, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ടി.​വി. ലേ​ഖ, ഷൈ​നി, വി. ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നി​ർ​മാ​ണ ചു​മ​ത​ല നി​ർ​വ​ഹി​ച്ച അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ടി.​വി. ര​മ്യ, ക​രാ​റു​കാ​ര​ൻ മ​ൻ​സൂ​ർ കു​ഞ്ഞാ​മു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഇ​രി​പ്പി​ട​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും ന​ൽ​കി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഘോ​ഷ​യാ​ത്ര​യും മ​ധു​ര​പ​ല​ഹാ​ര​വി​ത​ര​ണ​വും ന​ട​ന്നു.

 

 

Latest News

Corehub Up