Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ambalavayal School

Wayanad

അ​മ്പ​ല​വ​യ​ല്‍ സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

അ​മ്പ​ല​വ​യ​ല്‍: ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ആ​ന്‍റി​ന​ര്‍​കോ​ട്ടി​ക് ക്ല​ബ്, ടീ​ന്‍​സ് ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് പി.​ഒ. സു​മി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ഷാ​ന്‍റി ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി. ​ഷ​മീ​റ,എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ കെ.​എ​സ്.​സ​ജി​ത, ടി.​പി. അ​ജീ​ഷ്‌​കു​മാ​ര്‍, ഏ​ബ​ല്‍ ചെ​റി​യാ​ന്‍, അ​ലോ​ണ റെ​ജി, ടി.​ഇ. ഹെ​ല​ന, കെ.​എം. ര​ഘു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

Latest News

Corehub Up