Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmeraSignatureJewellery

അ​മേ​റ സി​ഗ്‌നേച്ച​ര്‍ ജ്വ​ല്ല​റി​യു​ടെ ര​ണ്ടാ​മ​ത്തെ ഷോ​റൂം കൊ​ച്ചി​യി​ല്‍ തുടങ്ങി

­­­ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍ ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് ഡ​​​​യ​​​​മ​​​​ണ്ട്‌​​​​സ് ഗ്രൂ​​​​പ്പി​​​​ന്‍റെ ഡി​​​​സൈ​​​​ന​​​​ര്‍ ആ​​​​ഭ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​മാ​​​​യ അ​​​​മേ​​​​റ സി​​​​ഗ്‌​​നേ​​​​ച്ച​​​​ര്‍ ജ്വ​​​​ല്ല​​​​റി​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഷോ​​​​റൂം കൊ​​​​ച്ചി എം​​​​ജി റോ​​​​ഡി​​​​ല്‍ ദ്വാ​​​​ര​​​​ക ബി​​​​ല്‍​ഡിം​​ഗി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു.

വി ​​​​സ്റ്റാ​​​​ര്‍ എം​​ഡി ഷീ​​​​ല കൊ​​​​ച്ചൗ​​​​സേ​​​​പ്പ് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ന​​​​ടി പൂ​​​​ര്‍​ണി​​​​മ ഇ​​​​ന്ദ്ര​​​​ജി​​​​ത് ഭ​​ദ്ര​​​​ദീ​​​​പം തെ​​​​ളിച്ചു. ന​​​​ട​​​​ന്‍ സി​​​​ജോ​​​​യ് വ​​​​ര്‍​ഗീ​​​​സ് ആ​​​​ദ്യ​​​​വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി.

ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍ ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് ഡ​​​​യ​​​​മ​​​​ണ്ട്‌​​​​സ് ഗ്രൂ​​​​പ്പ് എം​​ഡി സ​​​​ണ്ണി തോ​​​​മ​​​​സ് ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍, അ​​​​മേ​​​​റ സി​​​​ഗ്‌​​നേ​​ച്ച​​​​ര്‍ ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് ഡ​​​​യ​​​​മ​​​​ണ്ട്‌​​​​സ് എം​​​​ഡി അ​​​​മ്പി​​​​ളി സ​​​​ണ്ണി ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍, ഡ​​​​യ​​​​റ​​​​ക്‌​​ട​​ര്‍​മാ​​​​രാ​​​​യ നീ​​​​മ റോ​​​​സ് ജോ​​​​സ​​​​ഫ്, നി​​​​യ അ​​​​ന്ന ജോ​​​​സ​​​​ഫ്, ഡോ.​​​​ ടോ​​​​ണി ജോ​​​​സ​​​​ഫ് ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

റോ​​​​യ​​​​ല്‍ ആ​​​​ന്‍റി​​​​ക്, ഡ​​​​യ​​​​മ​​​​ണ്ട്, പോ​​​​ള്‍​ക്കി ബ്രൈ​​​​ഡ​​​​ല്‍ ക​​​​ള​​​​ക്‌​​ഷ​​​​ന്‍ എ​​​​ന്നി​​​​വ ഒ​​​​റ്റ​​​​യി​​​​ട​​​​ത്തു ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​താ​​ണ് ബ്രൈ​​​​ഡ​​​​ല്‍ ജ്വ​​​​ല്ല​​​​റി ബൂ​​​​ട്ടീ​​​​ക്കാ​​​​യ അ​​​​മേ​​​​റ സി​​​​ഗ്‌​​നേ​​​​ച്ച​​​​ര്‍ ജ്വ​​​​ല്ല​​​​റി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത.

ക്ലാ​​​​സി​​​​ക്, ക​​​​ണ്ടം​​​​പ​​​​റ​​​​റി ഡി​​​​സൈ​​​​നു​​​​ക​​​​ളും മി​​​​നി​​​​മ​​​​ല്‍ മു​​​​ത​​​​ല്‍ ഗ്രാ​​​​ന്‍​ഡ് ബ്രൈ​​​​ഡ​​​​ല്‍ ഡി​​​​സൈ​​​​നു​​​​ക​​​​ളും അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​ന്ന ഷോ​​​​റൂ​​​​മി​​​​ല്‍ കൈ​​​​ക​​​​ള്‍ കൊ​​​​ണ്ടു നി​​​​ര്‍​മി​​​​ച്ച ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ശേ​​​​ഖ​​​​ര​​​​മാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യ​​​​തെ​​​​ന്ന് എം​​ഡിമാ​​​​രാ​​​​യ സ​​​​ണ്ണി തോ​​​​മ​​​​സും അ​​​​മ്പി​​​​ളി സ​​​​ണ്ണി​​​​യും പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​ന്‍ പാ​​​​ര​​​​മ്പ്യ​​​​ത്തി​​​​നൊ​​​​പ്പം യൂ​​​​റോ​​​​പ്യ​​​​ന്‍, വെ​​​​സ്റ്റേ​​​​ണ്‍, മു​​​​ഗ​​​​ള്‍ ശൈ​​​​ലി​​​​ക​​​​ളി​​​​ലു​​​​ള്ള ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ണ്. കൂ​​​​ടാ​​​​തെ പോ​​​​ള്‍​ക്കി ഡ​​​​യ​​​​മ​​​​ണ്ട്‌​​​​സി​​​​ന്‍റെ വി​​​​പു​​​​ല​​​​മാ​​​​യ ശേ​​​​ഖ​​​​ര​​​​ത്തി​​​​നും കൂ​​​​ടു​​​​ത​​​​ല്‍ പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up