Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amit Kohl

മധ്യപ്രദേശിൽ കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം കുത്തിക്കൊന്നു

ഭോ​​​പ്പാ​​​ൽ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ റേ​​​വ​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്രാ​​​ദേ​​​ശി​​​ക​​​നേ​​​താ​​​വി​​​നെ അ​​​ജ്ഞാ​​​ത​​​സം​​​ഘം കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി. പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ റേവ ജി​​​ല്ലാ പ്ര​​​സി​​​ഡ​​ന്‍റ് അ​​​മി​​​ത് കോ​​​ൾ (36) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി പ​​​ത്തോ​​​ടെ സി​​​വി​​​ൽ ലൈ​​​ൻ​​​സ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ ശാ​​​ന്തി​​​വി​​​ഹാ​​​ർ കോ​​​ള​​​നി​​​ക്കു സ​​​മീ​​​പ​​​മാ​​​ണു സം​​​ഭ​​​വം.

സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​മി​​​ത് കോ​​​ളി​​​ന് നേ​​​രേ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ സം​​​ഘം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ചി​​​കി​​​ത്സ​​​യി​​ലി​​​രി​​​ക്കേ മ​​​രിച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up