Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmnestyScheme

ഇ-​ചെ​ലാ​ന്‍ ആം​ന​സ്റ്റി പ​ദ്ധ​തി​ക്കു തു​ട​ക്കം; ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ക​ളി​ല്‍ 50 ശ​ത​മാ​നം ഇ​ള​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍​ക്ക് ചു​​​മ​​​ത്തി​​​യ പി​​​ഴ​​​ത്തു​​​ക​​​യി​​​ല്‍ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഇ-ചെ​​​ലാ​​​ന്‍ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു.

2026 മാ​​​ര്‍​ച്ച് 31 വ​​​രെ​​​യു​​​ള്ള ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന പി​​​ഴ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ള​​​വ് ല​​​ഭി​​​ക്കു​​​ക. മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പും പൊ​​​ലിസും ചു​​​മ​​​ത്തി​​​യ പി​​​ഴ​​​ക​​​ള്‍​ക്ക് ഈ ​​​ആ​​​നു​​​കൂ​​​ല്യം ബാ​​​ധ​​​ക​​​മാ​​​ണ്. 2027 ജ​​​നു​​​വ​​​രി 31 വ​​​രെ​​​യാ​​​ണ് ഇ​​​ള​​​വോ​​​ടെ പി​​​ഴ​​​ത്തു​​​ക അ​​​ട​​​യ്ക്കാ​​​ന്‍ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഈ​​​വ​​​ര്‍​ഷം മാ​​​ര്‍​ച്ച് 31 വ​​​രെ 1,00,22,255 ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന കേ​​​സു​​​ക​​​ളി​​​ലാ​​​യി 907,74,86,813 രൂ​​​പ​​​യാ​​​ണ് പി​​​ഴ​​​യാ​​​യി ഈ​​​ടാ​​​ക്കാ​​​നു​​​ള്ള​​​ത്. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം മാ​​​റ്റാ​​​തെ​​​യോ പെ​​​ര്‍​മി​​​റ്റും ഫി​​​റ്റ്‌​​​ന​​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും പു​​​തു​​​ക്കാ​​​തെ​​​യോ നി​​​ര​​​വ​​​ധി പേ​​​ര്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​ചെ​​​ലാ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം വീ​​​ണ്ടും വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​ണ്.

ഒ​​​രേ വാ​​​ഹ​​​ന​​​ത്തി​​​നു​​​മേ​​​ല്‍ ഒ​​​ന്നി​​​ല​​​ധി​​​കം ചെ​​​ലാ​​​നു​​​ക​​​ള്‍ വ​​​രു​​​ന്ന​​​തും ഉ​​​യ​​​ര്‍​ന്ന പി​​​ഴ​​​ത്തു​​​ക​​​യും കാ​​​ര​​​ണം പ​​​ല​​​രും ഇ​​​ത​​​ട​​​യ്ക്കാ​​​ന്‍ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. കോ​​​ട​​​തി​​​ക​​​ളി​​​ല്‍ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം ഗ​​​ണ്യ​​​മാ​​​യി വ​​​ര്‍​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പി​​​ഴ​​​ത്തു​​​ക​​​യി​​​ല്‍ ഇ​​​ള​​​വ് ന​​​ല്‍​കാ​​​ന്‍ ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സ​​​ര്‍​ക്കാ​​​രി​​​ന് ശി​​​പാ​​​ര്‍​ശ ന​​​ല്‍​കി​​​യ​​​ത്.

Latest News

Corehub Up