Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amrita Agricultural College Students

Palakkad

ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​മൃ​ത കാ​ർ​ഷി​ക കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

കോ​യ​ന്പ​ത്തൂ​ർ: ജൈ​വ​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ര​സ​ന്പാ​ള​യം അ​മൃ​ത സ്കൂ​ൾ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ സ​യ​ൻ​സ​സി​ലെ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ.

റൂ​റ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​റു​ന​ള്ളി​പാ​ള​യം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ വാ​ഴ​ക​ർ​ഷ​ക​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. വാ​ഴ​യി​ലെ കീ​ട​നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണം.

കോ​ള​ജ് ഡീ​ൻ ഡോ. ​സു​ധീ​ഷ് മ​ണാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്വൈ​ത്, ഐ​ശ്വ​ര്യ, അ​ശ്വ​തി, ദേ​വി, ഹ​രി​നാ​രാ​യ​ണ​ൻ, ഹൃ​ദ്യ, ജ​നു​ശ്രീ, ലോ​ച​ൻ, റോ​ഷ്നി, സാ​യി ലോ​കേ​ഷ്, ശി​വ, സു​ഭാ​ഷി​ണി എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. വാ​ഴ​യി​ലെ നീ​രൂ​റ്റി​ക്കു​ടി​ക്കു​ന്ന കീ​ട​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ജൈ​വ​നി​യ​ന്ത്ര​ണ ഏ​ജ​ന്‍റു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

വി​ദ്യാ​ർ​ഥി​ക​ൾ ക​ർ​ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ക​യും വാ​ഴ​യി​ലെ കീ​ട​നി​യ​ന്ത്ര​ണ​ത്തി​ന് രാ​സ​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​ര​ന്പ​രാ​ഗ​ത ജൈ​വ​നി​യ​ന്ത്ര​ണ രീ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ഗു​ണ​ക​ര​മാ​യ കീ​ട​ത്തി​ന്‍റെ മു​ട്ട​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന രീ​തി​യും വെ​ള്ളീ​ച്ച​യാ​ക്ര​മ​ണം നി​യ​ന്ത്രി​ക്കു​ന്ന രീ​തി​യും വി​ദ്യാ​ർ​ഥി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ക​ർ​ഷ​ക​രി​ൽ​നി​ന്നും കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും കൃ​ഷി​യ​റി​വു​ക​ൾ നേ​ടി​യെ​ടു​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി.

Latest News

Corehub Up