Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnakkaraPanchayat

അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി; ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്

പാ​ല​ക്കാ​ട്: രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്. പ്ര​സി​ഡ​ന്‍റാ​യി സി​പി​എം അം​ഗം എം.​വി. ജം​സി‍​ന​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജം​സി‍​ന​യു​ടെ വി​ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക്ക് ഏ​ഴ് വോ​ട്ടും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ആ​റ് വോ​ട്ടും ല​ഭി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‌​ലിം ലീ​ഗി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു. ബി​ജെ​പി അം​ഗം പ​ങ്കെ​ടു​ത്തെ​ങ്കി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. ഇ​തോ​ടെ​യാ​ണ് ഏ​ഴ് വോ​ട്ടു​ക​ൾ നേ​ടി​യ ജം​സി‍​ന​യ്ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക്വാ​റം തി​ക​യാ​ത്ത​തി​നെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ചി​രു​ന്നു. അ​ന്ന് സി​പി​എം, ബി​ജെ​പി അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് യോ​ഗ​ഹാ​ളി​ലെ​ത്തി​യ​ത്.

കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ചൊ​വ്വാ​ഴ്ച കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. അം​ബി​ക​യ്‌​ക്കെ​തി​രാ​യ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യ​തോ​ടെ​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്റി​നെ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. സി​പി​എം അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം മു​സ്‌​ലിം ലീ​ഗ് അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യ​ത്.

Latest News

Corehub Up