ഷിക്കാഗോ: കലാമത്സരങ്ങളുടെ മാമാങ്കം എന്നറിയപ്പെടുന്ന ഷിക്കാഗോ കെസിഎസ് യൂത്ത് ഫെസ്റ്റിവലിൽ കലാ പ്രതിഭയായി നീൽ ചെരുവിലും കലാതിലകമായി അനയ മുണ്ടപ്ലാക്കിലും തെരഞ്ഞെടുക്കപ്പെട്ടു.
ചെരുവിൽ ലിന്റോയുടെയും ജോസ്മിയുടെയും മകനാണ് നീൽ ചെരുവിൽ. മുണ്ടപ്പാക്കൽ ടിനോയുടെയും അനുവിന്റെയും മകളാണ് അനയ മുണ്ടപ്ലാക്കിൽ.