x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​സ് ഷി​ക്കാ​ഗോ യു​വ​ജ​നോ​ത്സ​വം: നീ​ൽ ചെ​രു​വി​ൽ ക​ലാ​പ്ര​തി​ഭ, അ​ന​യ മു​ണ്ട​പ്ലാ​ക്കി​ൽ ക​ലാ​തി​ല​കം


Published: March 24, 2026 04:17 PM IST | Updated: March 24, 2026 04:22 PM IST

ഷി​ക്കാ​ഗോ: ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ മാ​മാ​ങ്കം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷി​ക്കാ​ഗോ കെ​സി​എ​സ് യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ൽ ക​ലാ പ്ര​തി​ഭ​യാ​യി നീ​ൽ ചെ​രു​വി​ലും ക​ലാ​തി​ല​ക​മാ​യി അ​ന​യ മു​ണ്ട​പ്ലാ​ക്കി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ചെ​രു​വി​ൽ ലി​ന്‍റോ​യു​ടെ​യും ജോ​സ്മി​യു​ടെ​യും മ​ക​നാ​ണ് നീ​ൽ ചെ​രു​വി​ൽ. മു​ണ്ട​പ്പാ​ക്ക​ൽ ടി​നോ​യു​ടെ​യും അ​നു​വി​ന്‍റെ​യും മ​ക​ളാ​ണ് അ​ന​യ മു​ണ്ട​പ്ലാ​ക്കി​ൽ.

K-Rail Survey

സൈ​മ​ൺ മ്യാ​ൽ​ക്ക​ര​പു​റ​ത്തി​ന്‍റെ​യും ലി​ഡി​യ​യു​ടെ​യും മ​ക​ൾ ലി​യോ​റ മാ​ൽ​ക്ക​ര​പു​റ​ത്തും ഫെ​ബി​ൻ മ​റ്റ​ത്തി​ലി​ന്‍റെ​യും ജീ​ന​യു​ടെ​യും മ​ക​ൻ സാ​മൂ​ൽ മ​റ്റ​ത്തി​ലും റൈ​സിം​ഗ് സ്റ്റാ​റു​ക​ൾ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2026ലെ ​യൂ​ത്ത് ഫെ​സ്റ്റി​വ​ൽ ഇ​ത്ര ഭം​ഗി​യാ​യി ന​ട​ത്തു​വാ​ൻ സ​ഹാ​യി​ച്ച യൂ​ത്ത് ഫെ​സ്റ്റി​വ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​സ്ലി​ൻ പ്ലാ​ത്താ​ന​ത്തു, കെ​സി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​റ്റ് വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ, ട്ര​ഷ​റ​ർ ടീ​ന നെ​ടു​വാ​മ്പു​ഴ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക്രി​സ് ക​ട്ട​പ്പു​റം എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണ്.

K-Rail Survey

ഇ​വ​ർ​ക്ക് പു​റ​മേ യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ലേ​ക്ക് സ​ഹാ​യി​ച്ച എ​ല്ലാ​വ​രോ​ടും പ്ര​ത്യേ​കി​ച്ച് എ​ല്ലാ ബോ​ർ​ഡ് മെ​മ്പേ​ഴ്സി​നോ​ടും കെ​സി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു​കൊ​ള്ളു​ന്നു എ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന​മ​ല, മ​ത്സ​ര​ങ്ങ​ളു​ടെ അ​വ​സാ​നം അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

Tags : KCS Chicago Youth Festival Anayah Mundaplackil Neil Cheruvil

Recent News

Corehub Up