Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anayoottu

Thrissur

ഇ​ല്ലം​നി​റ, ആ​ന​യൂ​ട്ട്

ക​യ്പ​മം​ഗ​ലം: സ​ഹോ​ദ​രസം​ഘം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ല്ലം​നി​റ, ല​ക്ഷ്മി നാ​രാ​യ​ണ പൂ​ജ, ആ​ന​യൂ​ട്ട് എ​ന്നി​വ ന​ട​ത്തി. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി പ്ര​മോ​ദ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ബി​നോ​യ്‌ പാ​ണ​പ​റ​മ്പി​ലാ​ണ് ഇ​ല്ലം​നി​റ​യ്ക്കു​ള്ള നെ​ൽ​ക്ക​തി​ർ ദേ​വി​ക്കാ​യി സ​മ​ർ​പ്പി​ച്ച​ത്. ക്ഷേ​ത്രം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ര​വീ​ന്ദ്ര​ൻ ക​രിം​പ​റ​മ്പി​ൽ, പ്ര​സി​ഡ​ന്‍റ്് ഷ​ജി​ൽ ക​രിം​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ബി​നോ​യ്‌ പാ​ണ​പ​റ​മ്പി​ൽ, ന​ന്ദ​കു​മാ​ർ കു​ര്യാ​ക്കോ​ട്ട്, എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​സാ​ദ​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up