Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aneesha

അ​നീ​ഷ, ശ്രീ​ക​ല ഇ​ന്ത്യ​ന്‍ ടീ​മി​ല്‍

കോ​ട്ട​യം: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ 3x3 ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടീ​മി​ല്‍ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ അ​നീ​ഷ ക്ലീ​റ്റ​സും ആ​ര്‍. ശ്രീ​ക​ല​യും ഇ​ടം​പി​ടി​ച്ചു. ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ താ​ര​ങ്ങ​ളാ​യ പു​ഷ്പ സെ​ന്തി​ല്‍ കു​മാ​ര്‍, ദ​ര്‍​ശി​നി തി​രു​നാ​വു​ക്ക​ര​ശു എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ത​മ്മി​ലു​ള്ള കാ​യി​ക ബ​ന്ധ​ത്തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘100 ഇ​യേ​ഴ്സ് യൂ​ണി​റ്റി ത്രൂ ​സ്പോ​ര്‍​ട്' സാം​സ്‌​കാ​രി​ക-​കാ​യി​ക വി​നി​മ​യ പ​രി​പാ​ടി​യി​ലാ​ണ് ടീം മാ​റ്റു​ര​യ്ക്കു​ക. 13, 14 തീ​യ​തി​ക​ളി​​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

Latest News

Corehub Up