ഡാളസ്: ആനിയമ്മ പോൾ (61) ഡാളസിൽ അന്തരിച്ചു. ഡാളസ് സയോൺ എജി സഭാംഗം പിറവം പാലച്ചുവട് കവണാട്ടേൽ തോമസ് കെ. പോളാണ് ഭർത്താവ്.
പരേതനായ പാസ്റ്റർ ജോൺ വർഗീസ് - മേരിക്കുട്ടി ജോൺ ദമ്പതികളുടെ മകളാണ്. മക്കൾ: ജസ്റ്റിൻ, ജെയ്സൺ, ജാനിസ്. മരുമക്കൾ: മിഷേൽ, എലൻ.
സംസ്കാരം ഈ മാസം 17ന് ഡാളസിൽ വച്ച് സയോൺ എജി സഭയുടെ നേതൃത്വത്തിൽ നടക്കും.