x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​നി​യ​മ്മ പോ​ൾ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

സാം ​മാ​ത്യു ഡാ​ള​സ്‌
Published: October 9, 2026 10:26 AM IST | Updated: October 9, 2026 10:26 AM IST

ആ​നി​യ​മ്മ പോ​ൾ

ഡാ​ള​സ്: ആ​നി​യ​മ്മ പോ​ൾ (61) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഡാ​ള​സ് സ​യോ​ൺ എ​ജി സ​ഭാം​ഗം പി​റ​വം പാ​ല​ച്ചു​വ​ട് ക​വ​ണാ​ട്ടേ​ൽ തോ​മ​സ് കെ. ​പോ​ളാണ് ഭർത്താവ്.

പ​രേ​ത​നാ​യ പാ​സ്റ്റ​ർ ജോ​ൺ വ​ർ​ഗീ​സ് - മേ​രി​ക്കു​ട്ടി ജോ​ൺ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: ജ​സ്റ്റി​ൻ, ജെ​യ്‌​സ​ൺ, ജാ​നി​സ്. മ​രു​മ​ക്ക​ൾ: മി​ഷേ​ൽ, എ​ല​ൻ.

സം​സ്കാ​രം ഈ മാസം 17ന് ഡാ​ള​സി​ൽ വ​ച്ച് സ​യോ​ൺ എ​ജി സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

Tags : AniyammaPaul Dallas Obit USA

Recent News

Corehub Up