x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ആ​ശു​പ​ത്രി പ​ള്ളി​വി​ള​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

വെബ്ഡെസ്ക്
Published: October 9, 2026 03:32 AM IST | Updated: October 9, 2026 03:32 AM IST

ശാ​​​​ന്തി​​​​ഭ​​​​വ​​​​ൻ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നോ​​​​ദ്ഘാ​​​​ട​​​​നം ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​

വെ​​​​ഞ്ഞാ​​​​റ​​​​മൂ​​​​ട്: വ​​​​ട്ട​​​​പ്പാ​​​​റ പ​​​​ള്ളി​​​​വി​​​​ള​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ശാ​​​​ന്തി​​​​ഭ​​​​വ​​​​ൻ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നോ​​​​ദ്ഘാ​​​​ട​​​​നം ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

പ​​​​ള്ളി​​​​വി​​​​ള സി.​​​​പി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് സൗ​​​​ജ​​​​ന്യ ഡ​​​​യാ​​​​ലി​​​​സി​​​​സ് പ​​​​ദ്ധ​​​​തി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സൗ​​​​ജ​​​​ന്യ​​ഭ​​​​ക്ഷ​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ചാ​​​​ണ്ടി ഉ​​​​മ്മ​​​​ൻ എം​​​​എ​​​​ൽ​​​​എ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര ബി​​​​ഷ​​​​പ് ഡോ.​​​​ഡി. സെ​​​​ൽ​​​​വ​​​​രാ​​​​ജ​​​​ൻ, ബി​​​​ഷ​​​​പ് എ​​​​മ​​​​രി​​​​റ്റ​​​​സ് ഡോ. ​​​​വി​​​​ൻ​​​​സ​​​​ന്‍റ് സാ​​​​മു​​​​വ​​​​ൽ, ശാ​​​​ന്തി​​​​ഭ​​​​വ​​​​ൻ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ആ​​​​ശു​​​​പ​​​​ത്രി സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​നും സി​​​​ഇ​​​​ഒ​​​​യും ട്ര​​​​സ്റ്റി​​​​യു​​​​മാ​​​​യ ഫാ. ​​​​ജോ​​​​യ് കൂ​​​​ത്തൂ​​​​ർ, മെ​​​​ഡി​​​​ക്ക​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​റി​​​​ഷി​​​​ൻ സു​​​​മ​​​​ൻ, ആ​​​​ശു​​​​പ​​​​ത്രി സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​യും എ​​​​ഫ്എ​​​​സ്‌​​​​സി സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ദ​​​​ർ ജ​​​​ന​​​​റ​​​​ലു​​​​മാ​​​​യ സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ക്യാ​​​​ര ക​​​​ള്ളി​​​​യ​​​​ത്തു​​​​പ​​​​റ​​​​ന്പി​​​​ൽ എ​​​​ഫ്എ​​​​സ്‌​​​​സി, ബ്ലോ​​​​ക്ക്‌ പ​​​​ഞ്ചാ​​​​യ​​​​ത്ത്‌ മെം​​ബ​​​​ർ അ​​​​ശ്വ​​​​തി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ൾ​​​​ക്കും മ​​​​ര​​​​ണാ​​​​സ​​​​ന്ന​​​​ർ​​​​ക്കും വാ​​​​ർ​​​​ധ​​​​ക്യ രോ​​​​ഗ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും സൗ​​​​ജ​​​​ന്യ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ർ ന​​​​ൽ​​​​കു​​​​ന്ന ശാ​​​​ന്തി​​​​ഭ​​​​വ​​​​ന്‍റെ വ​​​​ട്ട​​​​പ്പാ​​​​റ​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണു കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ പ​​​​ള്ളി​​​​വി​​​​ള ജം​​​​ഗ്ഷ​​​​നി​​​​ലെ ക​​​​ര​​​​കു​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്ത് മാ​​​​ർ​​​​ക്ക​​​​റ്റി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്.

Tags : Shanthibhavan Palliative Hospital CommencedOperation Pallivila Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up