ൽഹിയിലെ സീമാപുരി കെട്ടിടം തകർന്നുണ്ടായ അപകടം.
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
രണ്ടു മൃതദേഹങ്ങൾകൂടി ഇന്നലെ കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. നുസ്രത്ത് എന്ന ഗൂരിയ, ഹജ്റ ബീബി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ തിരിച്ചറിഞ്ഞത്. പരിക്കേറ്റ എട്ടുപേർ ചികിത്സയിലുണ്ട്.
സീമാപുരിയിലെ ഇദ്ഗാഹ് മച്ച്ലി മണ്ഡിക്കു സമീപമുള്ള നാലുനിലക്കെട്ടിടമാണ് ബുധനാഴ്ച ഉച്ചയോടെ തകർന്നുവീണത്.
Tags : Seemapuri Tragedy: Death toll rises to five. Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash