Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seemapuri

സീമാപുരി ദുരന്തം: മരണം അഞ്ചായി

ന്യൂ​​​ഡ​​​ൽ​​​ഹി: കി​​​ഴ​​​ക്ക​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലെ സീ​​​മാ​​​പു​​​രി​​​യി​​​ൽ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം അ​​​ഞ്ചാ​​​യി.

ര​​​ണ്ടു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​കൂ​​​ടി ഇ​​​ന്ന​​​ലെ ക​​​ണ്ടെ​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്ന​​​ത്. നു​​​സ്ര​​​ത്ത് എ​​​ന്ന ഗൂ​​​രി​​​യ, ഹ​​​ജ്റ ബീ​​​ബി എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. പ​​​രി​​​ക്കേ​​​റ്റ എ​​​ട്ടു​പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.

സീ​​​മാ​​​പു​​​രി​​​യി​​​ലെ ഇ​​​ദ്ഗാ​​​ഹ് മ​​ച്ച്‌​​ലി മ​​​ണ്ഡി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള നാ​​​ലുനി​​​ല​​​ക്കെ​​​ട്ടി​​​ട​​​മാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്.

Latest News

Corehub Up