x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാനേഷിന്‍റെ രാജി: ബംഗളൂരുവിൽ സിജെപി വ​​​​​​​ൻ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​നു തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ട്ടു

വെബ്ഡെസ്ക്
Published: October 9, 2026 01:34 AM IST | Updated: October 9, 2026 01:34 AM IST

ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു​​​​​​​വി​​​​​​​ലെ ഫ്രീ​​​​​​​ഡം പാ​​​​​​​ർ​​​​​​​ക്കി​​​​​​​ൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ യുട്യൂബർ ധ്രു​​​​​​​വ് റാ​​​​​​​ഠി, നടൻ പ്രകാശ് രാജ്, അഭിജീത് ദീപ്കെ, സൗര

ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു: മു​​​​​​​ഖ്യ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മി​​​​​​​ഷ​​​​​​​ണ​​​​​​​ർ ഗ്യാ​​​​​​​നേ​​​​​​​ഷ് കു​​​​​​​മാ​​​​​​​റി​​​​​​​ന്‍റെ രാ​​​​​​​ജി​​​​​​​യാ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ട് ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു​​​​​​​വി​​​​​​​ൽ വ​​​​​​​ൻ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​നു തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ട്ട് കോ​​​​​​​ക്രോ​​​​​​​ച്ച് ജ​​​​​​​ന​​​​​​​താ പാ​​​​​​​ർ​​​​​​​ട്ടി.

ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു​​​​​​​വി​​​​​​​ലെ ഫ്രീ​​​​​​​ഡം പാ​​​​​​​ർ​​​​​​​ക്കി​​​​​​​ലാ​​​​​​​ണ് "പീ​​​​​​​പ്പി​​​​​​​ൾ​​​​​​​സ് ട്രൈ​​​​​​​ബ്യൂ​​​​​​​ണ​​​​​​​ൽ​​​’എ​​​​​​​ന്ന പേ​​​​​​​രി​​​​​​​ൽ സി​​​​​​​ജെ​​​​​​​പി പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ പ​​​​​​​രി​​​​​​​പാ​​​​​​​ടി സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. സി​​​​​​​ജെ​​​​​​​പി സ്ഥാ​​​​​​​പ​​​​​​​ക​​​​​​​ൻ അ​​​​​​​ഭി​​​​​​​ജീത് ദീപ്കെ, ന​​​​​​​ട​​​​​​​ൻ പ്ര​​​​​​​കാ​​​​​​​ശ് രാ​​​​​​​ജ്, കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ നി​​​​​​​ശി​​​​​​​ത​​​​​ വി​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​ക​​​​​​​നാ​​​​​​​യ യു​​​​​​​ട്യൂ​​​​​​​ബ​​​​​​​ർ ധ്രു​​​​​​​വ് റാ​​​​​​​ഠി തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ർ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

വോ​​​​​​​ട്ട​​​​​​​ർ​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ലെ പേ​​​​​​​രു​​​​​​​ക​​​​​​​ൾ വെ​​​​​​​ട്ടി​​​​​​​മാ​​​​​​​റ്റു​​​​​​​ന്ന​​​​​​​ത് ബി​​​​​​​ജെ​​​​​​​പി​​​​​​​യെ എ​​​​​​​തി​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രെ ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ട്ടാ​​​​​​​ണെ​​​​​​​ന്ന് അ​​​​​​​ഭി​​​​​​​ജി​​​​​​​ത് ദി​​​​​​​പ്കെ ആ​​​​​​​രോ​​​​​​​പി​​​​​​​ച്ചു. ""പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര​​​​​​​മോ​​​​​​​ദി​​​​​​​യും തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മി​​​​​​​ഷ​​​​​​​നും രാ​​​​​​​ജ്യ​​​​​​​ത്തെ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യം ത​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​ണ്. വോ​​​​ട്ട് വെ​​​​ട്ടി​​​​യും വോ​​​​ട്ടുകൊ​​​​ള്ള ന​​​​ട​​​​ത്തി​​​​യു​​​​മാ​​​​ണു ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​ത്''. -ദീപ്കെ പ​​​​റ​​​​ഞ്ഞു.

ഡോ. ​​​​ബി.​​​​ആ​​​​ർ. അം​​​​ബേ​​​​ദ്ക​​​​റു​​​​ടെ​​​​യോ പെ​​​​രി​​​​യാ​​​​ർ ഇ.​​​​വി. രാ​​​​മ​​​​സ്വാ​​​​മി​​​​യു​​​​ടെ​​​​യോ ത​​​​ത്ത്വ​​​​ശാ​​​​സ്ത്ര​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സ് വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നി​​​​ല്ല. മ​​​​ഹാ​​​​ത്മ​​​​ാ ഗാ​​​​ന്ധി ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ത്മാ​​​​വാ​​​​ണ്. അം​​​​ബേ​​​​ദ്ക​​​​ർ അ​​​​തി​​​​ന്‍റെ ന​​​​ട്ടെ​​​​ല്ലും ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു മ​​​​ന​​​​സു​​​​മാ​​​​ണ്.

മോ​​​​​​​ദി, അ​​​​​​​മി​​​​​​​ത് ഷാ ​​​​​​​എ​​​​​​​ന്നി​​​​​​​വ​​​​​​​രു​​​​​​​ടെ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​പ്ര​​​​​​​കാ​​​​​​​രം മു​​​​​​​ഖ്യ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മി​​​​​​​ഷ​​​​​​​ണ​​​​​​​ർ ഗ്യാ​​​​​​​നേ​​​​​​​ഷ് കു​​​​​​​മാ​​​​​​​ർ അ​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ നീ​​​​​​​ക്കം ചെ​​​​​​​യ്യു​​​​​​​ക​​​​​​​യാ​​​​​​​ണ്. രാ​​​​​​​ജ്യ​​​​​​​ത്താ​​​​​​​കെ 13 കോ​​​​​​​ടി വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​രെ​​​​​​​യും ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക​​​​​​​യി​​​​​​​ൽ ഒ​​​​​​​രു ​കോ‌​​​​​​​ടി വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​ടെ​​​​​​​യും പേ​​​​​​​രു​​​​​​​ക​​​​​​​ൾ ഇ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ൽ നീ​​​​​​​ക്കം ചെ​​​​​​​യ്തു. -ദീപ്കെ ആ​​​​​​​രോ​​​​​​​പി​​​​​​​ച്ചു.

മോ​​​​​​​ദി​​​​​​​യും അ​​​​​​​മി​​​​​​​ത് ഷാ​​​​​​​യും പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചാ​​​​​​​ണ് ഗ്യാ​​​​​​​നേ​​​​​​​ഷ് കു​​​​​​​മാ​​​​​​​ർ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് യോ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ത്ത ന​​​​​​​ട​​​​​​​ൻ പ്ര​​​​​​​കാ​​​​​​​ശ്‌​​​​​​രാ​​​​​​​ജ് ആ​​​​​​​രോ​​​​​​​പി​​​​​​​ച്ചു. എ​​​​​​​സ്ഐ​​​​​​​ആ​​​​​​​ർ ന​​​​​​​ട​​​​​​​പ​​​​​​​ടി വെ​​​​​​​റും വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ വെ​​​​​​​ട്ടി​​​​​​​മാ​​​​​​​റ്റ​​​​​​​ൽ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല; മ​​​​​​​റി​​​​​​​ച്ച് , പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രു​​​​​​​ടെ അ​​​​​​​ന്ത​​​​​​​സി​​​​​​നും അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും നേ​​​​​​​രേ​​​​​​​യു​​​​​​​ള്ള ക​​​​​​​ട​​​​​​​ന്നു​​​​​​​ക​​​​​​​യ​​​​​​​റ്റ​​​​​​​മാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം ചൂണ്ടിക്കാട്ടി.

ഗ്യാ​​​​​​​നേ​​​​​​​ഷ് കു​​​​​​​മാ​​​​​​​ർ വ​​​​​​​ഞ്ച​​​​​​​ക​​​​​​​നാ​​​​​​​ണെ​​​​​​​ന്നും എ​​​​​​​സ്ഐ​​​​​​​ആ​​​​​​​റി​​​​​​​ൽ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് യാ​​​​​​​തൊ​​​​​​​രു സു​​​​​​​താ​​​​​​​ര്യ​​​​​​​ത​​​​​​​യും ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വ​​​​​​​വു​​​​​​​മി​​​​​​​ല്ലെ​​​​​​​ന്നു കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ നി​​​​​​​ശി​​​​​​​ത​​ വി​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​ക​​​​​​​നാ​​​​​​​യ യു​​​​​​​ട്യൂ​​​​​​​ബ​​​​​​​ർ ധ്രു​​​​​​​വ് റാ​​​​​​​ഠി കുറ്റപ്പെടുത്തി.

വോ‌‌​​​​​​​ട്ട​​​​​​​ർ​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ലെ ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ടു​​​​​​​ക​​​​​​​ൾ ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ച്ചു സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ച പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​ൽ വോ​​​​​​​ട്ട​​​​​​​ർ​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​നി​​​​​​​ന്നു പേ​​​​​​​രു വെ​​​​​​​ട്ടി​​​​​​​മാ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ട നി​​​​​​​ര​​​​​​​വ​​​​​​​ധി സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്നു​​​​​​​ള്ള​​​​​​​വ​​​​​​​രും പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ത്തു.

Tags : GyaneshKumar Resignation CJP Launches MassiveProtest Bengaluru FreedomPark Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up