x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മം: സ​മ​യം നീ​ട്ടി​ ചോ​ദി​ച്ച് ടിഎംസി വി​മ​ത​ർ

വെബ്ഡെസ്ക്
Published: October 9, 2026 02:06 AM IST | Updated: October 9, 2026 02:06 AM IST

ടിഎംസി വിമത എം​​​പി​​​​മാ​​​​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ന​​​​ൽ​​​​കി​​​​യ കൂ​​​​റു​​​​മാ​​​​റ്റ നി​​​​രോ​​​​ധ​​​​ന അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ മ​​​​റു​​​​പ​​​​ടി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം തേ​​​​ടി വി​​​​മ​​​​ത എം​​​പി​​​​മാ​​​​ർ.

ത​​​​ങ്ങ​​​​ളെ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന തൃ​​​​ണ​​​​മൂ​​​​ലി​​​​ന്‍റെ ഹ​​​​ർ​​​​ജി​​​​യി​​​​ൽ ലോ​​​​ക്‌​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള ന​​​​ൽ​​​​കി​​​​യ നോ​​​​ട്ടീ​​​​സി​​​​ന് ഇ​​​ന്ന​​​ലെ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ളും ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളും ശേ​​​​ഖ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ലും നി​​​​യ​​​​മ​​​​സം​​​​ഘ​​​​ത്തി​​​​ന് മ​​​​റു​​​​പ​​​​ടി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ലും 15 ദി​​​​വ​​​​സ​​​​ത്തെ സ​​​​മ​​​​യം​​​കൂ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വി​​​​മ​​​​ത​​​വി​​​​ഭാ​​​​ഗം ലോ​​​​ക്‌​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​ച്ചു.

എ​​​​ൻ​​​സി​​​പി​​​ഐ​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​തി​​​​നാ​​​​ൽ ത​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​യോ​​​​ഗ്യ​​​​താ​​​ഹ​​​​ർ​​​​ജി​​​​യും ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും നി​​​​ല​​​​നി​​​​ൽ​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണ് വി​​​​മ​​​​ത എം​​​പി​​​​മാ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട്.

Tags : AntiDefectionLaw TMCRebels Seek Extension Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up