x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്: അ​ബ്ദുറഹ്മാ​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ അ​നു​മ​തി തേ​ടും

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 9, 2026 01:59 AM IST | Updated: October 9, 2026 01:59 AM IST

വി. ​​​അ​​​ബ്ദു റ​​​ഹ്മാൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ച്ച് ക​​​ളി​​​പ്പി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ സാ​​​ന്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പി​​​ൽ മു​​​ൻ കാ​​​യി​​​കമ​​​ന്ത്രി വി. ​​​അ​​​ബ്ദു റ​​​ഹ‌്മാ​​​നെ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കേ​​​സെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി തേ​​​ടും.

ഇ​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​നു​​​മ​​​തി​​​ക്കാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഫ​​​യ​​​ലി​​​ൽ ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഒ​​​പ്പി​​​ട്ടശേ​​​ഷം ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കും.

വി. ​​​അ​​​ബ്ദു റ​​​ഹ‌്മാ​​​നെ​​​തി​​​രേ അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മം കേ​​​സെ​​​ടു​​​ക്കാ​​​നാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി വേ​​​ണ്ട​​​ത്.

നി​​​ല​​​വി​​​ൽ ത​​​ട്ടി​​​പ്പി​​​ന് ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​ൻ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ മു​​​ൻ മ​​​ന്ത്രി​​​യെ പ്ര​​​തി ചേ​​​ർ​​​ത്തി​​​ട്ടി​​​ല്ല.

Tags : Fraud MessiName Permission Abdurahman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up