x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​താ വി​ക​സ​നം: ഗ​ഡ്ക​രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി

വെബ്ഡെസ്ക്
Published: October 9, 2026 03:24 AM IST | Updated: October 9, 2026 03:24 AM IST

കേ​​​​ന്ദ്ര റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി നി​​​​തി​​​​ൻ ഗ​​​​ഡ്ക​​​​രി​​​​, മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​ സ​​​​തീ​​​​ശ​​​​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ദേ​​​​ശീ​​​​യ​​​​പാ​​​​ത 66 വി​​​​ക​​​​സ​​​​നം നേ​​​​രി​​​​ടു​​​​ന്ന കാ​​​​ല​​​​താ​​​​മ​​​​സം കേ​​​​ന്ദ്ര റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി നി​​​​തി​​​​ൻ ഗ​​​​ഡ്ക​​​​രി​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​ സ​​​​തീ​​​​ശ​​​​ൻ.

പ​​​​ദ്ധ​​​​തി വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​താ​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കു ശേ​​​​ഷം മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

സ്ഥ​​​​ല​​​മേ​​​റ്റെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ 80 ശ​​​​ത​​​​മാ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ കോ​​​​ഴി​​​​ക്കോ​​​​ട്-​​​​പാ​​​​ല​​​​ക്കാ​​​​ട് ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യു​​​​ടെ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ​​​​ക്ക് മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഔ​​​​ട്ട​​​​ർ റിം​​​​ഗ് റോ​​​​ഡ് പ​​​​ദ്ധ​​​​തി​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​നു​​​​മ​​​​തി ഉ​​​​ട​​​​ൻ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നും ഉ​​​റ​​​പ്പു ല​​​ഭി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ​സ​​​​തീ​​​​ശ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക​​​​ൾ, ശ​​​​ബ​​​​രി​​​​മ​​​​ല റോ​​​​പ് വേ ​​​​പ​​​​ദ്ധ​​​​തി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഔ​​​​ട്ട​​​​ർ റിം​​​​ഗ് റോ​​​​ഡ് തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നു.

Tags : NationalHighway Development Kerala VDSatheesan Discussions NitinGadkari Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up