x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​ക്ക് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ പാ​ർ​ട്ടി 

വെബ് ഡെസ്‌ക്
Published: October 9, 2026 05:17 AM IST | Updated: October 9, 2026 05:17 AM IST

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി​യു​ടെ കു​രു​ക്ക് മു​റു​ക്കു​ന്ന​തി​നി​ടെ പി​ണ​റാ​യി വി​ജ​യ​ന് സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ സി​പി​എം. കോ​ൺ​ഗ്ര​സ് ഒ​ഴി​കെ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കേ​ര​ള​ത്തി​ൽ ഒ​ക്ടോ​ബ​ർ പ​കു​തി​യോ​ടെ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം.

അ​തേ​സ​മ​യം മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഇ​ന്ന് വി​ധി പ​റ​യും. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം. ഷാ​ജ​ഹാ​നാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

Tags : Cpm Party defense Pinarayi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up