Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Function

Idukki

ഗി​രി​ജ്യോ​തി ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ വാ​ർ​ഷി​കം

ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത ഹൈ​റേ​ഞ്ച് ഡെവ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗി​രി​ജ്യോ​തി ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ ഉ​പ്പു​തോ​ട് യൂ​ണി​റ്റ് വ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു.

എ​ച്ച്ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വി​കാ​രി ഫാ. ​തോ​മ​സ് നെ​ച്ചു​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത സെ​ക്ര​ട്ട​റി എ​വി​ൻ തോ​മ​സ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ലോ​മി ടോ​മി, സെ​ക്ര​ട്ട​റി ക്ലാ​ര​മ്മ മാ​ത്യു, ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു കാ​ഞ്ഞി​ര​ക്കാ​ട്ടു​കു​ന്നേ​ൽ, മേ​രി വ​ർ​ഗീ​സ്, ഗ്ലാ​ഡി​സ് സാ​ന്‍റോ, ഡെ​ന്നി​മോ​ൾ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റാ​യി സ​ലോ​മി ടോ​മി​യെ​യും സെ​ക്ര​ട്ട​റി​യാ​യി ഡെ​ന്നി ബെ​ന്നി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up