ബാഴ്സലോണ: ഇംഗ്ലീഷ് യുവതാരം ആന്റണി ഗോര്‍ഡന്‍ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയില്‍.
ന്യൂകാസില്‍ യുണൈറ്റഡില്നിന്നാണ് ഗോര്‍ഡനെ ബാഴ്സലോണ സ്വന്തമാക്കിയത്. 70 മില്യണ്‍ യൂറോ (778 കോടി രൂപ) മുടക്കിയാണ് ഈ 25കാരനെ ബാഴ്സലോണ തട്ടകത്തില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ന്യൂകാസിലിനായി 152 മത്സരങ്ങളില്‍നിന്ന് 39 ഗോള്‍ നേടി.