x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍


Published: May 31, 2026 01:43 AM IST | Updated: May 31, 2026 01:43 AM IST

ബാ​ഴ്‌​സ​ലോ​ണ: ഇം​ഗ്ലീ​ഷ് യു​വ​താ​രം ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍ സ്പാ​നി​ഷ് ക്ല​ബ്ബാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍.

ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​ല്‍​നി​ന്നാ​ണ് ഗോ​ര്‍​ഡ​നെ ബാ​ഴ്‌​സ​ലോ​ണ സ്വ​ന്ത​മാ​ക്കി​യ​ത്. 70 മി​ല്യ​ണ്‍ യൂ​റോ (778 കോ​ടി രൂ​പ) മു​ട​ക്കി​യാ​ണ് ഈ 25​കാ​ര​നെ ബാ​ഴ്‌​സ​ലോ​ണ ത​ട്ട​ക​ത്തി​ല്‍ എ​ത്തി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. ന്യൂ​കാ​സി​ലി​നാ​യി 152 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 39 ഗോ​ള്‍ നേ​ടി.

Tags : Anthony Gordon FC Barcelona

Recent News

Corehub Up